“എടാ നിന്നെ പോലെ ഉള്ള കുറെ എന്നതിനെ എന്റെ കളത്തിൽ ഞാൻ കണ്ടതാണ്. നീയും നിന്റെ കൂട്ടുകാരൻ കൂടെ ആണ് ഇത് ചെയ്തത് എന്ന് എനിക്ക് അറിയാം. സമയം പോവുന്നതിനു അനുസരിച് പൈസയും കൂടും. അപ്പൊ എങ്ങനെയാ ഇരുപത്തി അഞ്ചു ഉറപ്പികാം അല്ലെ. ”
“സാറെ പ്ലീസ് എന്നെ എങ്ങനെ എങ്കിലും രക്ഷിക്കണം ഞാൻ പുറത്ത് ഇറങ്ങി കൂലിപ്പണി എടുത്തിട്ട് ആണെങ്കിൽ പോലും പൈസ തരാം.”
“എടാ മൈരേ ഇപ്പൊ പൈസ നിന്റെ തന്ത തരുമോ. നീ കൂലിപ്പണി എടുത്തോ കുണ്ടി കൊടുത്തോ നൂറോ നൂറ്റമ്പത് കിട്ടിയിട്ട് എന്ന് തരാനാടാ ”
“സാറെ ഞാൻ പറയുന്നത്…”
“നീ ഇനി ഒരു മൈരും പറയണ്ട. പൈസ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഞാൻ നിനക്ക് നാലെ കാണിച്ചു തരാം. നാലെ വരെ നിനക്ക് ആലോചിക്കാം . അത് കഴിഞ്ഞ പിന്നെ സാറേ പൂറെ എന്നും പറഞ്ഞു വരണ്ട. ഗെറ്റ് ഔട്ട് ”
ഞാൻ കരഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി. ഫോൺ വിളിക്കാൻ പോയി. എന്റെ ഓർമയിൽ ഉള്ള എന്നെ ചതിച്ച എന്റെ കൂട്ടുകാരനെ വിളിച്ചു. പത്തു പന്ത്രണ്ട് തവണ അവൻ അറ്റെൻട് ചെയ്തില്ല. പിന്നെ ഒരു തവണ അവൻ എടുത്തു.
“എടാ എന്നെ രക്ഷിക്കണം. നീ എന്തിനാ എന്നെ ചതിച്ചത് എന്ന് ഒന്നും എനിക്ക് അറിയില്ല. ഞാൻ ജയിലില കണ്ണൂർ. നീ കാരണം. എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ലടാ. എന്നെ ഒന്ന് രക്ഷിക്കൂ. ഇവിടുത്തെ വാർഡൻ ഇരുഅപ്തി അഞ്ചു ലക്ഷം കൊടുത്താൽ എന്നെ രക്ഷിക്കും. നീ എന്നെ കൈവിടല്ലേ. പ്ലീസ്.. ഞാൻ….”
ബീപ് ബീപ് ബീപ്
ഫോൺ കട്ട് ആയ സൗണ്ടിന്റെ കൂടെ ചുറ്റും ഉള്ളത് ഒന്നും എനിക്ക് കേൾക്കാൻ പറ്റാതെ ആയി. ഞാൻ സെല്ലിലേക് നടന്നു. പോവുന്ന വഴി ജയ്ലർ ഒന്ന് രണ്ട് പേരോട് എന്നെ ചൂണ്ടി സംസാരിക്കുന്നത് കണ്ടു. ഞാൻ ശ്രദ്ധിച്ചില്ല.
അടുത്ത ദിവസം രാവിലെ എന്നെ വീണ്ടും വിളിച്ചു ജയ്ലർ.
“എന്തായി കാശ് കിട്ടുമോ. “