എന്റെ ജയിൽ ഓർമ്മകൾ 2
Ente Jail Ormakal Part 2 | Author : Kundan Payyan
[ Previous Part ] [ www.kambistories.com ]
പുറത്ത്നിന്ന് കേൾക്കുന്ന പോലെ ഒന്നും അല്ല ജയിൽ. അതിന് ഉള്ളിൽ മറ്റൊരു ലോകം തന്നെ ഉണ്ട്. ആർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ നടക്കുന്നും ഉണ്ട്. ഇതെല്ലാം അറിയാൻ ഞാൻ അവിടെ പോവണ്ടി വന്നു.
രാവിലെ കുറച്ചു നേരെത്തെ ഞാൻ എണീറ്റു. രാവിലത്തെ പണി കഴിഞ്ഞ് ചായയും കുടിച് ഇരിക്കുമ്പോൾ പല സ്ഥലത്ത് നിന്നും പലരും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഞാൻ തിരിച്ചു മുറിയിലേക് കയറി. ചായ കുടിച് വെറുതെ ഇരുന്നപ്പോൾ പെട്ടന്ന് സെല്ലിലേക് രണ്ട് മൂന്ന് പേര് കയറി വന്നു.
“ആ എണീക്ക് എണീക്ക്, മോൻ ഒന്ന് എണീക്ക് ”
ഞാൻ നടുങ്ങി പോയി. പെട്ടന്ന് തന്നെ എണീറ്റു. അതിൽ ഒരാളെ എനിക്ക് മനസ്സിലായി. പീഡന കേസിൽ പോലീസ് പിടിച്ച പാർട്ടി പ്രവർത്തകൻ. അന്ന് ന്യൂസിൽ അത് വലിയ വിഷയം ആയിരുന്നു.
“എന്താടാ പേര്, “നടുക്ക് നിന്ന ആൾ ചോദിച്ചു
“അശ്വന്ത് “ഞാൻ പറഞ്ഞു
“കൊള്ളാലോ. എന്താ കേസ് ”
“ചീറ്റിംഗ് കേസ് ആണ് ”
“ഇത് വില്യംസ്, ഇവിടെ ഞങ്ങളുടെ ഒകെ ഒരു അച്ഛനെ പോലെ ആണ്. “കൂടെ നടുക്ക് നിന്ന ആളെ കൊണ്ട് പറഞ്ഞു.
അയാൾ ഒരു ആറടി ഉണ്ടായിരുന്നു. കട്ടി മീശ. ഒത്ത താടി. മൊട്ട തല.
“കാര്യം വളച്ചു കെട്ടാതെ പറയാം. നിന്നെ ഇവിടെ വന്നപ്പോ തന്നെ ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ മാത്രം ആവാൻ വഴി ഇല്ല. പലരും നിന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. ഇവിടെ കള്ളന്മാരും കൊലപാതകികളും ഒകെ ഉണ്ട്. അപ്പോൾ സൂക്ഷിച്ചാൽ ദുഖിക്കണ്ട. ”
“ഞാൻ എന്താ വേണ്ടത്.?”