അനുഇന് ആ ഓഫീസ് ഉം വർക്കും വളരെ ഇഷ്ടം ആയി. ഫാസിൽ നെ വിളിച്ചു ജോയിൻ ചെയ്തതും വർക്ക് എല്ലാം ഒക്കെ ആണെന്നും പറഞ്ഞു. അങ്ങനെ ഒക്കെ വളരെ മനോഹരം ആയി അവളുടെ ജീവിതം മുന്നോട്ട് പോയി.
എല്ലാവരുടെയും സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു എന്നു നിങ്ങളുടെ സ്വന്തം ആയിഷ. എന്തെങ്കിലും സഗ്ഗെസ്ഷൻ ഉണ്ടെങ്കിൽ കമന്റ് ഇലൂടെ അറിയിക്കണം എന്നു അപേക്ഷിക്കുന്നു. തുടരും….