രാത്രികളും പകലുകളും 4 [ആയിഷ]

Posted by

കണ്ണൻ വന്നു അനു വിനെ ഫോണിൽ കോൺടാക്ട് ചെയ്തു അനു അയാളുടെ കേബിനിലേക് ചെന്നു. കണ്ണൻ ജോബിനെ കുറിച്ചും ഓഫീസിലെ ആളുകളെ കുറിച്ചും ബ്രിഫ് ചെയ്തു. അഡ്വർട്ടിസമെന്റ് ഷൂട്ടിംഗ് ഫിലിം കാസ്റ്റിംഗ് തുടങ്ങി പല മേഖകളിലെ വർക്ക്‌ കൾ ആയിരുന്നു അവർ ചെയ്തിരുന്നത്. അനു അർച്ചന യുടെ കൂടെ ഒരു വീക്ക്‌ വർക്ക്‌ ചെയ്താൽ എല്ലാം പഠിച്ചെടുക്കാം എന്നു പറഞ്ഞു ഓൾ ദി ബെസ്റ്റ് ആൻഡ് വെൽക്കം പറഞ്ഞു കയ് കൊടുത്തു പിരിഞ്ഞു.

അനു അർച്ചന യെ പരിചയപ്പെട്ടു. അർച്ചന ലിവിങ് റിലേഷൻ ഇൽ ആണ് ഇവിടെ അടുത്ത് ആണ് താമസം. ബോയ് ഫ്രണ്ട് അടുത്തുള്ള ഒരു ഐ ടി കമ്പനി യിൽ വർക്ക്‌ ചെയ്യുന്ന അവർ പരസ്പരം പരിചയപ്പെട്ടു. അഖിൽ നെയും പരിചയപ്പെടുത്തി. അഖിൽ ബാച്‌ലർ ആണ് കുറച്ചു ദൂരെ ആണ് വീട് ഇവിടെ കുറച്ചു നാൾ ആയിട്ടൊള്ളോ ജോലിക്ക് കയറിയിട്ട്. ബാക്കി ഓഫീസ് ഉം ആയി പരിചയ പെടേണ്ട സാഹചര്യം ഒന്നും ഉണ്ടായില്ല അനു വിനു. അവൾക്ക് വർക്ക്‌ എല്ലാം ഇഷ്ടം ആയി.

അർച്ചന അനു വിനെ എല്ലാം പഠിക്കാൻ നന്നായി ഹെല്പ് ചെയ്തു അവർ നല്ല ഫ്രണ്ട്‌സ് ആയി ആ ദിവസം കൊണ്ട് തന്നെ അഖിൽ ഉം അനു വും ആയി നല്ല ഫ്രണ്ട് ആയി. ആ ദിവസം മനോഹരം ആയി അവസാനിച്ചു. ഫോൺ വിളിച്ചപ്പോൾ അശ്വിൻ വരാൻ കുറച്ചു ലേറ്റ് ആകും എന്നു പറഞ്ഞു. അനു ഓട്ടോ ക്ക് വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അഖിൽ വന്നത് ഡ്രോപ്പ് ചെയ്യണോ എന്നു അവൻ ചോദിച്ചെങ്കിലും അവൾ സ്നേഹപൂർവ്വം അത് നിരസിച്ചു.

അർച്ചന അതെ സമയം ആണ് അവിടേക്ക് വന്നത് എന്താ രണ്ടു പേരും സംസാരം എന്താ അഖിലേ ലൈൻ അടിക്കാണോ ഇവളെ. ജസ്റ്റ്‌ ഒരു ലിഫ്റ്റ് ചോദിച്ചതാ ചേച്ചി എന്നെ കൊല്ലല്ലേ അർച്ചന ചേച്ചി 😄 അവർക്ക് യാത്ര പറഞ്ഞു അവൻ അവിടെ നിന്നും അവന്റ ബൈക്കിൽ പോയി. അനു നമുക്ക് ഒരു ചായ കുടിച്ചാലോ. അവർ രണ്ടു പേരും കൂടെ അടുത്തുള്ള റെസ്റ്റോറന്റ് ഇൽ കയറി ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവർ നല്ല കമ്പനി ആയി.

Leave a Reply

Your email address will not be published. Required fields are marked *