ആന്റി വരുന്നത് കണ്ടാൽ തന്നെ അറിയാം 8:00 മണിയുടെ സീരിയൽ ടൈം ആയി എന്നുള്ളത്
ഞാൻ പിന്നെ വേഗം തന്നെ സീരിയൽ വച്ച് കൊടുത്തിട്ട് അവിടെത്തന്നെ ഇരുന്നു… കാരണം ആ കാലുകൾ അത് കണ്ടുകൊണ്ടിരിക്കാമല്ലോ…
” ആ ചെറുക്കന് കറക്റ്റ് കാര്യം മനസ്സിലായല്ലോ.. ഈ സീരിയൽ ഏറെക്കുറെ തീരാറായടാ അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട ഇനി ഞാൻ പുതിയ സീരിയൽ കണ്ടു പിടിക്കും ഹഹഹ… ”
ആന്റി അങ്ങനെ അവിടെ ഇരുന്ന് സീരിയൽ കണ്ടുകൊണ്ടിരുന്നു..
ഞാൻ സോഫയുടെ ഈ അറ്റത്തും ആന്റി ആ അറ്റത്തും ആണ് ഇരിക്കുന്നത്… ആന്റി ഇരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു കാല് എടുത്ത് സോഫയിൽ കയറ്റി വെച്ച് ചെരിഞ്ഞ് സോഫയുടെ സൈഡിൽ തലചാരിയാണ് ആന്റിയിരിക്കുന്നത്… അങ്ങനെ ഇരിക്കുന്നതുകൊണ്ട് നമുക്ക് ആ കാൽപാദങ്ങളും വിരലുകളും എല്ലാം കാണാമായിരുന്നു.. എനിക്ക് പിന്നെ അതൊരു ഫ്രീ ഷോ ആയിരുന്നു…
ഇടയ്ക്ക് സീരിയൽ ബ്രേക്ക് വന്നപ്പോൾ ആന്റി പറഞ്ഞു
” എന്റെ ചെറുക്കാ ഇന്ന് ഡ്യൂട്ടി പാർലറിൽ പോയി ഇറങ്ങി വരുമ്പോൾ ആ സ്റ്റെയർലിന് ചെറുതായിട്ട് ഒന്ന് കാലു മടങ്ങിയോ എന്നൊരു സംശയം ഉണ്ട്..”
” അയ്യോ ബ്യൂട്ടിപാർലമെറങ്ങി വരുമ്പോൾ എങ്ങനെയാ പെട്ടെന്ന് കാലു മടങ്ങുന്നത്”
” നീ അങ്കിളിനോടും അവളോടും ഒന്നും പറയണ്ട ഞാൻ ആ ബ്യൂട്ടിപാർലറിന്റെ സ്റ്റെയർ ഇറങ്ങി വരുമ്പോൾ ചെറുതായിട്ട് ഒന്ന് തെന്നി വീഴാൻ പോയി അവിടെ വെള്ളം ഉണ്ടായിരുന്നു ഞാൻ കണ്ടില്ല.. ”
” അയ്യോ അതെന്നാ പറ്റി, വീണിട്ട് എന്തെങ്കിലും പറ്റിയോ ”
” വീണില്ലടാ വീഴാൻ പോയി എന്നല്ലേ പറഞ്ഞുള്ളൂ വീടില്ല അപ്പോഴേക്കും ഞാൻ ആ കൈ പിടിയിൽ എനിക്ക് പിടികിട്ടി, പക്ഷേ കാല് ചെറുതായിട്ട് ചരിഞ്ഞപ്പോൾ മടിഞ്ഞോ എന്നൊരു സംശയം ”
അപ്പോൾ അവിടെ ആന്റിയും ശാലുവും എന്തോ സംസാരിക്കുകയായിരുന്നു.
” എടാ നിനക്ക് നാളെ കോളേജിൽ പോകണ്ടേ?” ആന്റി എന്നോട് ചോദിച്ചു