കാൽപ്പാദങ്ങൾ തേടി 3 [RK]

Posted by

 

എട്ടു മണി ആകാറായി അപ്പോഴേക്കും ആന്റി കുളിച്ച് റെഡിയായി വന്നു എട്ടുമണിക്ക് ആന്റിക്ക് ഒരു സീരിയൽ ഉണ്ടായിരുന്നു അത് കാണാതെ ആന്റിക്ക് ഉറക്കം വരുത്തിയില്ലായിരുന്നു..

ഞാൻ അവിടെ ഇരുന്ന് പഴയ ക്രിക്കറ്റ് കളിയൊക്കെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.. ആന്റി വരുന്നത് കണ്ടാൽ തന്നെ അറിയാം 8:00 മണിയുടെ സീരിയൽ ടൈം ആയി എന്നുള്ളത്

ഞാൻ പിന്നെ വേഗം തന്നെ സീരിയൽ വച്ച് കൊടുത്തിട്ട് അവിടെത്തന്നെ ഇരുന്നു… കാരണം ആ കാലുകൾ അത് കണ്ടുകൊണ്ടിരിക്കാമല്ലോ…

” ആ ചെറുക്കന് കറക്റ്റ് കാര്യം മനസ്സിലായല്ലോ.. ഈ സീരിയൽ ഏറെക്കുറെ തീരാറായടാ അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട ഇനി ഞാൻ പുതിയ സീരിയൽ കണ്ടു പിടിക്കും ഹഹഹ… ”

ആന്റി അങ്ങനെ അവിടെ ഇരുന്ന് സീരിയൽ കണ്ടുകൊണ്ടിരുന്നു..

ഞാൻ സോഫയുടെ ഈ അറ്റത്തും ആന്റി ആ അറ്റത്തും ആണ് ഇരിക്കുന്നത്… ആന്റി ഇരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു കാല് എടുത്ത് സോഫയിൽ കയറ്റി വെച്ച് ചെരിഞ്ഞ് സോഫയുടെ സൈഡിൽ തലചാരിയാണ് ആന്റിയിരിക്കുന്നത്… അങ്ങനെ ഇരിക്കുന്നതുകൊണ്ട് നമുക്ക് ആ കാൽപാദങ്ങളും വിരലുകളും എല്ലാം കാണാമായിരുന്നു.. എനിക്ക് പിന്നെ അതൊരു ഫ്രീ ഷോ ആയിരുന്നു…

ഇടയ്ക്ക് സീരിയൽ ബ്രേക്ക് വന്നപ്പോൾ ആന്റി പറഞ്ഞു

” എന്റെ ചെറുക്കാ ഇന്ന് ഡ്യൂട്ടി പാർലറിൽ പോയി ഇറങ്ങി വരുമ്പോൾ ആ സ്റ്റെയർലിന് ചെറുതായിട്ട് ഒന്ന് കാലു മടങ്ങിയോ എന്നൊരു സംശയം ഉണ്ട്..”

” അയ്യോ ബ്യൂട്ടിപാർലമെറങ്ങി വരുമ്പോൾ എങ്ങനെയാ പെട്ടെന്ന് കാലു മടങ്ങുന്നത്”

” നീ അങ്കിളിനോടും അവളോടും ഒന്നും പറയണ്ട ഞാൻ ആ ബ്യൂട്ടിപാർലറിന്റെ സ്റ്റെയർ ഇറങ്ങി വരുമ്പോൾ ചെറുതായിട്ട് ഒന്ന് തെന്നി വീഴാൻ പോയി അവിടെ വെള്ളം ഉണ്ടായിരുന്നു ഞാൻ കണ്ടില്ല.. ”

” അയ്യോ അതെന്നാ പറ്റി, വീണിട്ട് എന്തെങ്കിലും പറ്റിയോ ”

” വീണില്ലടാ വീഴാൻ പോയി എന്നല്ലേ പറഞ്ഞുള്ളൂ വീടില്ല അപ്പോഴേക്കും ഞാൻ ആ കൈ പിടിയിൽ എനിക്ക് പിടികിട്ടി, പക്ഷേ കാല് ചെറുതായിട്ട് ചരിഞ്ഞപ്പോൾ മടിഞ്ഞോ എന്നൊരു സംശയം “

Leave a Reply

Your email address will not be published. Required fields are marked *