ഹോസ്റ്റലിൽ ലിസിയും താരയും സ്ലീവ് ലെസ് നൈറ്റിയാണ് ധരിക്കുക….
സ്ലീവുള്ള നൈറ്റി ധരിച്ച രമ്യയെ ലിസി കണക്കറ്റ് കളിയാക്കി…
സ്ലീവ് ലെസ് നൈറ്റിയിലേക്ക് മാറിക്കൊള്ളാം എന്ന് രമ്യയ്ക്ക് ഉറപ്പ് നൽകേണ്ടി വന്നു…
ഹോസ്റ്റലിൽ രണ്ടാം നാൾ കാലത്ത് കാണാൻ ഇടയായ സംഭവം രമ്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു….
ലിസി ഇലക്ട്രിക് ഷേവർ ഉപയോഗിച്ച് ഒന്നും സംഭവിക്കാത്തത് പോലെ വളരെ കൂളായി കക്ഷം ഷേവ് ചെയ്ത് തേരാ പാരാ നടക്കുന്നു… !
നാം സാധാരണ രഹസ്യമായി ചെയ്യുന്ന കാര്യം…. ഒരു ലജ്ജയും ഇല്ലാതെ…., ലിസി…
” എന്നാ ടീ…. ഒരത്ഭുതം കാണുന്ന പോലെ… അന്തം വിട്ട് നോക്കുന്നു.. ?”
വലത് കൈ കൊണ്ട് ഇടത് കക്ഷത്തിലെ മൃദുത്വം പരിശോധിച്ചു… ലിസി രമ്യയോട് ചോദിച്ചു…
” ഏയ്…. ഒന്നൂല്ല…. ഇതിങ്ങനെ പബ്ലിക്കായി കാണാറില്ല…. അതോണ്ടാ….”
” പബ്ലിക് ആയി ചെയ്ത് കൂടാത്തത്….. ഞാൻ ചെയ്തില്ലല്ലോ…. ?”
ലിസി കണ്ണിറുക്കി…
കണ്ണിറുക്കിയതിന്റെ ധ്വനി രമ്യയ്ക്ക് മനസ്സിലായി….. ” ഇനിയും വേറൊരിടത്ത്” അല്ലല്ലോ ഞാൻ ചെയ്തത് എന്ന് പറയാതെ പറഞ്ഞ് വയ്ക്കുകയാണ് ലിസി…
” രമ്യ എങ്ങനെ… ഷേവാ.. ?”
” ഹും… വല്ലപ്പോഴും… ”
” ഇനി അത് പറ്റില്ല.. ഒരു ഷേവർ ആവശ്യമാണ്… ഒരെണ്ണം വാങ്ങുന്നത് വരെ ഇത് ഉപയോഗിച്ച് കൊള്ളു… പിന്നെ കക്ഷം മാത്രമാണെ….”
രണ്ട് കക്ഷവും ഫിനിഷ് ചെയ്ത് ലിസി വീണ്ടും രമ്യയെ നോക്കി കണ്ണിറുക്കി….
ചേരേണ്ട ഇടത്ത് തന്നെയാണ് എത്തി ചേർന്നത് എന്ന് രമ്യ സമാധാനിച്ചു…
ഇതെല്ലാം കണ്ടും കേട്ടും പുഞ്ചിരി തൂകി താര അപ്പുറത്ത് കിടപ്പുണ്ടായിരുന്നു…..
തുടരും