ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Posted by

 

ഞാൻ ഒരു ആൺകുട്ടി ആണെന്ന് ഓർത്ത് ആണ്‌ അവൻ അങ്ങെനെ പെരുമാറുന്നത്.  പക്ഷെ ദിവസവും  അവന്റെ നഗ്നശാരീരവും  അവന്റെ  കാമകൂത്ത് കാണുന്നത് കൊണ്ടും  എന്റെ ശരീരം   അവന്റെ  സ്പർശനത്തോട്   പ്രതികരിച്ചു തുടങ്ങി.

 

” ആന്റണി…….. ഇപ്പോൾ  മോളി ചേച്ചിയെ വിളിക്കാറുണ്ടോ ”

 

ഇവർ  തമ്മിൽ   എന്റെ കാര്യം  സംസാരിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഞാൻ  അങ്ങനെ  ചോദിച്ചത്.

 

 

” ഏയ്യ് അവൾ  ഞാൻ  വിളിച്ചാൽ  എടുക്കാറില്ല ”

 

 

” വിട്ടുകാരുമായുള്ള പ്രേശ്നങ്ങൾ തീർത്തു   നല്ല രീതിയിൽ ജീവിച്ചു കൂടെ…….. ചേച്ചി  എല്ലാവരോടും നല്ല സ്നേഹം  ആണല്ലോ പിന്നെ  സ്വന്തം അനിയനോട്  കാണാതിരിക്കുമോ ”

 

” സ്നേഹം!!!!  എനിക്ക്  അവളോട്  പിണക്കം  ഒന്നും  ഇല്ല ”

 

 

” ഇങ്ങനെ ഒരു  വള്ളിയും പുള്ളിയും  ഇല്ലാതെ ജീവിക്കുന്നത് കൊണ്ടല്ലേ  ചേച്ചി  മിണ്ടാത്തത് ”

 

” ഞാൻ കുട്ടികാലം മുതൽ   അമിത സ്നേഹം  അനുഭവിച്ചാണ് ഞാൻ  വളർന്നത് . അത് കൊണ്ട് തന്നെ യഥാർത്ഥ സ്നേഹം  ഞാൻ  തിരിച്ചറിയാതെ പോയി. പുറത്ത് കാണിക്കുന്ന സ്നേഹം ഉള്ളിൽ കാണണം എന്നില്ല. എന്റെ അപ്പന്റെ കാശുകണ്ടാണ്   എല്ലാവരും  എന്നോട്  അടുപ്പം  കാണിച്ചത്.  ”

 

 

“അപ്പോൾ  ഇപ്പോൾ  കൂടെ  വരുന്നവരോ   ”

 

” അത്  ചുമ്മാ   ഒരു  എന്റർടൈൻമെന്റ് അല്ലെ ”

 

” അല്ല  അപ്പോൾ ആരോടും  അങ്ങനെ പ്രേതേകിച് ഒരു ഇഷ്ടം  തോന്നിയിട്ടില്ലേ ”

 

 

” ഇഷ്ട്ടം ഓകെ  തോന്നിയിട്ടുണ്ട്.. പക്ഷെ അവളും  മറ്റുള്ളവരെ പോലെ  ആയിരുന്നു…..  പ്രവീണിന്   ആരോടെങ്കിലും   പ്രേമം തോന്നിയിട്ടുണ്ടോ “”

 

 

” ഇല്ല ”

 

” ഈ  ലവ്  മാര്യേജും ആറേൻജ് മാര്യേജും തമ്മിലുള്ള  വ്യത്യാസം  അറിയാമോ ”

 

” ലവ് മാര്യേജ്   നമ്മൾക്ക്  ഒരാളോട്  ഇഷ്ടം തോന്നി  അയലോടെ ജീവിക്കുന്നത്. ആറേൻജ് മാര്യേജ്  വീട്ടുകാർ  നോക്കി കൊണ്ട്  വരുന്നത് “

Leave a Reply

Your email address will not be published. Required fields are marked *