രണ്ടാംഭാവം 4 [John wick]

Posted by

രണ്ടാംഭാവം 4

Randambhavam Part 4 | Author : Johnwick

[ Previous Part ] [ www.kambistories.com ]


വായനക്കാരെ..

കമ്പി ഒരൽപ്പം കുറവാണ് ഈ ഭാഗത്ത്… എന്നിരുന്നാലും വായിക്കാൻ മടിക്കരുത് .. കഥയുടെ വേറൊരു തലത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് .. അത് കൊണ്ട് ഈ ഭാഗം ഒരു ചിത്ര കഥ പോലെ വായിച്ചു പോവുക….


ഭാഗം 4 | കണ്ടുമുട്ടൽ


പോളേട്ടാ ഞങ്ങളിങ്ങെത്തി കേട്ടോ..

 

അതും പറഞ്ഞു കൊണ്ട് ആൽബി മുകളിലേക്ക് കേറി വരുന്നതിന്റെ കാൽപെരുമാറ്റം പോൾ കേട്ടു…

 

വാ കുഞ്ഞേ… ഞങ്ങൾ ഇവിടെയുണ്ട്…

 

പോളേട്ടാ…. ഇന്ന് നമുക്ക് അടിച്ചു പൊളിക്കാനുള്ള ഒരു സാധനവും കൊണ്ടാ ഞാൻ വന്നേക്കുന്നെ…. നല്ല ഒന്നാന്തരം കശുമാങ്ങ വാറ്റിയെടുത്ത നാടൻ ചാരായം….

 

കയ്യിലിരുന്ന കവറിൽ നിന്നും രണ്ട് കുപ്പി എടുത്ത് കുലുക്കി കാണിച്ചു…. ഇതിൽ ഒന്ന് നമുക്ക് മൂന്നുപേർക്കും… ഒരെണ്ണം നമ്മുടെ ഹെൽപ്പർ ചേട്ടനും….

 

അതാരാ കുഞ്ഞേ…

 

ഇവിടെ അടിച്ചു വാരാൻ വന്നില്ലേ… പുള്ളിക്ക് ഉള്ളതാ … ഇതങ്ങു കൊടുത്തേക്ക്…. ജോലി കഴിഞ്ഞു അടിച്ചോട്ടെ…

 

അയ്യോ കുഞ്ഞേ….. പറഞ്ഞ ആൾ അല്ല വന്നേ… ആൾടെ മോളാ…

 

മോൾ എന്ന് കേട്ടതും ചാർളിയുടെ കണ്ണിൽ ഒരു തിളക്കം വന്നു…

 

അതാരാ ചേട്ടാ ഞാൻ അറിയാത്ത ഒരു മോൾ…

 

 

സീതേ…. ഒന്നിങ്ങോട്ട് വന്നേ…

 

തലയും കുന്നിച്ചു വിനയ പരവശയായി അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…

 

വന്ന ആളെ കണ്ട് ചാർലി ഒന്ന് ഞെട്ടി….

 

സീതാക്ക…. ഞാൻ കുറെ പുറകെ നടന്നതാ… കയ്യിൽ പെടാതെ കൊതിപ്പിച്ചു കടന്ന് കളഞ്ഞ മലഞ്ചരക്ക്…

 

അയ്യോ… സീതാക്ക ആയിരുന്നോ…

 

അവൾ തലയുയർത്തി ചാർളിയുടെ മുഖത്തൊന്നു നോക്കി.. വെറുപ്പോടെ തന്നെ തല കുനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *