Hero Hero 8 [Doli]

Posted by

ഞാൻ : വാ കേറിക്കോ …..

⏩ 10 മിനിറ്റ്

ഞാൻ : ഹലോ എവിടെ

ശ്രീ : ദേ എത്തി… അവൾ ഒരു 5 സീരീസ് കാറിൽ വന്ന് പില്ലറിൻ്റെ അടിയിൽ ഇറങ്ങി….

നന്ദൻ : ദേ അവള് ആരുടെ വണ്ടി അളിയാ… അത് ..

ഞാൻ : അവളുടെ കസിൻ്റെ ഹസ്സിൻ്റെ ആണ്…

അവളെ ഇറക്കിയത്തും വണ്ടി വച്ച് കേറി പോയി…

ശ്രീ : ഹലോ 😇…. ചുള്ളൻ ആയല്ലോ…വണ്ടി പൊളി… നല്ല രസം ..

നന്ദൻ : മുത്തെ കേറിക്കോ നല്ല മഴ വരുന്നു…

ശ്രീ : വിട്ടോ….

നന്ദൻ : എന്താ മോളെ 5 സീരീസ് ഒക്കെ…

ശ്രീ : എൻ്റെ കുടുംബത്തിലും ഇത് പോലത്തെ വണ്ടികൾ ഉണ്ടെടാ…

ഞാൻ : ഉവ്വ് ഉവ്വേ നമ്മള് പാവങ്ങൾ നമ്മക്ക് ഇത് തന്നെ മതി…

ശ്രീ : എടാ നമ്മക്ക് സെറ്റിൽ ആയിട്ട് ഇത് പോലത്തെ ഒന്ന് വാങ്ങാം കേട്ടോ…

ഞാൻ : പിന്നെന്താ വാങ്ങാം…നീ വാങ്ങിക്കോ ഞാൻ ഓടിക്കാം…

ശ്രീ : സത്യം എന്ത് സുഖം ആണ് അറിയോ അത് ഓടിക്കാൻ സെറ്റ് വണ്ടി….

നന്ദൻ : പിന്നെ ഒരു കോടിയുടെ വണ്ടി ചുകം ഇല്ലാതെ ഇരിക്കോ…

ഞാൻ : നല്ല ക്രേസി വണ്ടിപ്രാന്തൻ തന്നെ വണ്ടിയുടെ ഫിനിഷ് കണ്ടാ അറിയാം…ബക്കിലെ സ്പോയിലർ പിന്നെ റെഡ് ബാഡ്ജ് തീ തന്നെ…

ശ്രീ : സത്യം സത്യം അവര് പുതിയ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്

ഞാൻ : ആഹാ കൊള്ളാല്ലോ…

നന്ദൻ : ഏത്

ശ്രീ : എന്താ വോൾവോ 60

നന്ദൻ : എക്സ് സി 60 അമ്പോ പണക്കാര് തന്നെ അപ്പോ

ശ്രീ : പിന്നെ പൂത്തു കിടക്കുവാ പണം…

ഞാൻ : വല്ലവൻ്റെയും പൈസയുടെ കണക്ക് നമ്മൾ എന്തിനാ എടുക്കുന്നത്…

ശ്രീ : ഇതെന്താ ഒരു മേക്ക് ഓവർ പെട്ടെന്ന് തോന്നാൻ…

ഞാൻ : ഒന്നുമില്ല മീശ പോയി അപ്പോ മൊത്തം അങ് …

Leave a Reply

Your email address will not be published. Required fields are marked *