നന്ദൻ : രക്ഷകൻ ചേട്ടൻ ലിവർ വച്ച് അമർത്തിയ അവൻ്റെ നഖത്തിൽ അമർത്തി
ശരൺ : ആഹ ഹ ഹ ഹ ഹാ….😭
നന്ദൻ : ടാ ഇവന് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് തല്ലാൻ വരുന്നവൻ്റെ വേദന കണ്ട് സുഖിക്കുന്നത് .. നീ അവനെ പ്രാന്തൻ ആക്കല്ലെ …
റെമോ : പറ മോനെ സോമാ….
ശരൺ : ഫ്രീ ആവുമ്പോ വാ നിനക്ക് ഞാൻ സുഖം എന്താ എന്ന് കാണിച്ച് തരാം….
ഞാൻ : എൻ്റെ തല ചോറിൽ ഇടി മുന്നൽ അടിച്ച് കേറി….
കാറിൻ്റെ ഡോർ തുറന്ന് ഞാൻ അവൻ്റെ കൈ വച്ച് അമർത്തി അമർത്തി… അവൻ്റെ കരച്ചിൽ കെട്ട് സുഖിച്ചു….
നന്ദൻ : ടാ സൂര്യ വിട് ടാ…. ടാ നായിൻ്റെ മോനേ തൂക്കി കൊണ്ട് പോടാ ഇവനെ ….avn സൽമാനെ നോക്കി പറഞ്ഞു….
രക്ഷകൻ ചേട്ടൻ: അതെ ടാ ഇന്നാ ഇത് വച്ചോ എന്തെങ്കിലും ഉണ്ടെങ്കിൽ 🤙 അടിച്ച മതി ….
ഞാൻ : താങ്ക്സ് ചേട്ടാ….
രക്ഷകൻ ചേട്ടൻ: 🙂
ഞാൻ : ചേട്ടൻ്റെ പേര്
രക്ഷകൻ ചേട്ടൻ: 😊 ….
അയാള് വണ്ടി എടുത്ത് പോയി….
________________________________________________________
തുടരും
✌️
..