ഞാൻ : നന്നായി : 🤧🤧
സൂസി : എന്താ ചക്കരെ കോൾഡ് ആണോ ❄️
ഞാൻ : ഓ തന്നെ ദേ ഈ പോത്ത് ഫ്രൈഡേ മഴയത്ത് പൂളിൽ കിടന്ന് കളിച്ചിട്ട് പനി പിടിച്ച് കിടന്നു … അവസാനം എനിക്കും പണി വന്നു അതിൻ്റെ ആണ് കോൾഡ്…
സൂസി : അല്ല മനസ്സിലായില്ല…
റെമോ : അതായത് പിശാശേ അല്ല സൂസി ഇവൾക്ക് പനി വന്നു പനി പറയുന്നത്
ഞാൻ : ഞാൻ പറയാം… ഓൾടെ കൂടെ കിടന്നപോ എനിക്കും പനി കിട്ടി….
സൂസി : അത് എങ്ങനെ…
നന്ദൻ : എന്താ ഡീ ഇവര് ഞങ്ങളുടെ കൂടെ അല്ലേ താമസം ഒക്കെ
ഞാൻ : ഞാൻ ശ്രീയെ തോളിൽ തോള് വച്ച് ഇടിച്ചു…
ശ്രീ : 😌
സൂസി : ഇത് എന്താ ടാ നിൻ്റെ കവിളത്ത് ഒരു വര മുറിഞ്ഞ് ആണോ…
ഞാൻ : അതോ അത് ഇവള് തല്ലിയത്…
സൂസി : ഏയ് യു ഹൗ ഡേയർ യു ടച്ച് ഹിം…
ഞാൻ : ഏയ് ഏയ് റിലാക്സ് സൂസൻ …. ഞാൻ അർഹിക്കുന്ന അടി തന്നെ ആണ് അത്
സൂസി : വാട്ട്
ഞാൻ : ഇങ്ങ് വാ പറയാം…അതെ ഞാൻ അവളുടെ വേണ്ടാത്ത സ്ഥലത്ത് പിടിചു അതാ…
സൂസി : യു…. ഹൗ ഡേയർ യു സൂര്യ….
നന്ദൻ : അതെ ഇവൻ കൈ വിട്ട് പോയെടി മോളെ രാത്രി ഒന്നും ഉറക്കം ഇല്ല എനിക്ക് റൂമിൽ ഫുൾ ഒച്ച ആണ് ചിരിയും കളിയും
റെമോ : കളിയോ
നന്ദൻ : അറിയില്ല ചിലപ്പോ നീ ഉദ്ദേശിച്ചത് ആവും…എന്തായാലും വെളിക്കും വരെ ഉറക്കം ഇല്ല രണ്ടിനും…
ഞാൻ : അതെ എനിക്ക് ഒരുപാട് സംസാരിക്കാൻ പറ്റില്ല…നല്ല വേദന
സൂസി ; എന്ത്
ഞാൻ : അതൊന്നുമില്ലാ
സൂസി : പറ
ഞാൻ : ഒന്നുമില്ല നീ പൊക്കോ…