എന്ത് സിനിമ
ഹോളിവുഡ് 😊
ജോണർ എന്താ…
ആക്ഷൻ 😝
എടി മിടുക്കി ….
നീ ഈ ഫ്രഞ്ച് കൂടെ അങ് വടിച്ച് കള അപ്പോ ആ ലുക്ക് അങ് പോവും….
ശെരി …
പെട്ടെന്ന് ശക്തിയിൽ മഴ പെയ്യാൻ തുടങ്ങി…
വാ പോവാം….ഞൻ മോളിലേക്ക് കേറി…
ഞാൻ : വാ
ശ്രീ : എന്തായാലും നനഞു ഇനി കുറച്ച് മഴ കൊണ്ടിട്ട് പോവാം…
നിനക്ക് വട്ട് വാ…
ശ്രീ : വാ ടാ മഴ ഒക്കെ കൊള്ളാൻ വേറെ മൂടാ നീ വാ ..
എനിക്ക് വൈയ്യ പണി പിടിക്കാൻ….
ശെരി എന്നാ എന്നെ ഒന്ന് പിടിച്ച് കേറ്റ്
അവൾക്ക് കൈ കൊടുത്ത എന്നെ അവൾ ശക്തിക്ക് വലിച്ചു…
എനിക്ക് അറിയാം നീ വാ
വാ ടാ ഇങ്ങോട്ട് യാ … ശ്രീ എന്നെ പൂളിൽ ചവിട്ടി വലിച്ച് ഉള്ളിലേക്ക് ഇട്ടു…
ഞാൻ : കാല് വഴുക്കി
ശ്രീ : ഉവ്വ്…
മതി വാ കേറാം…
നിക്ക് നമ്മക്ക് ഒരു ഡാൻസ് കളിച്ചിട്ട് പോവാം…
ഇങ്ങ് വാടി നിന്നെ ഞാൻ അവളെ തൂക്കി എടുത്ത് പൂളിന് മേലേക്ക് സ്റ്റെപ്പ് കേറി നടന്നു …
ശ്രീ : ല.. ല…. ഇം…. ലാലാ….😃
ഞാൻ : 😃 നല്ല വെയ്റ്റ് വന്നു കേട്ടോ….
ശ്രീ : നീ ഇവിടെ നല്ല ഫൂഡ് വാങ്ങിച്ച് വാങ്ങിച്ച് കുത്തി കേറ്റിച്ചിട്ട് തന്നെ…
സാരം ഇല്ല കുറച്ച് കൂടുതൽ ആവുമ്പോ വേറെയും വളർച്ച വരും…ഞാൻ അവളെയും കൊണ്ട് നടക്കുമ്പോ കിതച്ച് കൊണ്ട് പറഞ്ഞു…
പട്ടിയുടെ ചിന്ത എങ്ങോട്ടാ നോക്ക്…
താഴേക്ക് ഇടട്ടെ
അയ്യോ വേണ്ട…ശ്രീ എൻ്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു …
ശ്രീ : വണ്ടി പോട്ടെ
ഒരു ലോഡ് വലിക്കണ്ട സ്ഥലത്ത് ഒരു ലോകം മുഴുവൻ ആണ് വലിക്കണ്ടത്…
വലിച്ചോ വേറെ വഴി ഇല്ല മോനെ….
ബാത്ത്റൂമിൻ്റെ മുന്നിൽ എത്തിയതും ശ്രീ ലോക്ക് തുറന്നു …
ഞാൻ അവളെയും കൊണ്ട് ഉള്ളിൽ കേറി….