ശ്രീ എൻ്റെ പിന്നാലെ ഓടി വന്നു….
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി ആരും ഇല്ല റെമോ മറിയയെയും കൊണ്ട് സോഫയിൽ ഇരുന്ന് സംസാരം തുടങ്ങി….🥴
ശ്രീ : അയ്യേ വെറുതെ ഓടി കിതച്ചു…
വാ നമ്മക്ക് ഇവിടെ ഇരിക്കാം…
ശ്രീ : പറ…
ഞാൻ പോളിൻ്റെ അടുത്ത് പോയി നിന്നു….
ശ്രീ പതിയെ പിന്നാലെ വന്ന് കൈ വച്ച് എന്നെ തള്ളാൻ വന്നു ഞാൻ പെട്ടെന്ന് മാറി സേച്ചി മൂക്കും കുത്തി വെള്ളത്തിൽ വീണു…
ഞാൻ : ഡീ നിന്നെ ഒക്കെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്…
ശ്രീ : ( നാണം കെട്ടു ശേ ) മരിയാതക്ക് ചാടിക്കോ
റെമോ : ഗേൾ ഓർ ബോയ്…താഴെ നിന്നും വിളിച്ച് ചോദിച്ചു ..
ഞാൻ : ഗേൾ ഗേൾ…
റെമോ : അവൾക്ക് അങ്ങനെ തന്നെ വേണം…
ശ്രീ : ☹
ഞാൻ കാല് വെള്ളത്തിൽ ഇട്ട് അവിടെ ഇരുന്നു….
അവള് എൻ്റെ അടുത്തേക്ക് നന്ദന് വന്നു… എൻ്റെ കാലിൽ തടവി ഒറ്റ വലി
ഞാൻ : അങ്ങനെ ഒന്നും വീഴില്ല… സാർ…
ശ്രീ വീണ്ടും വീണ്ടും വലിച്ചു….
നീ എന്ത് ചെയ്താലും നടക്കില്ല….
ശ്രീ : അവൾ ഒരു റൗണ്ട് നീന്തി വീണ്ടും വന്ന് എന്നെ വലിച്ച് നോക്കി…
ഞാൻ : നൊ വേ ഡാർലിങ്
ശ്രീ : വാ നമ്മക്ക് ഒരുമിച്ച് കുളിക്കാം…
ആഹാ….എന്നിട്ട്
എന്നിട്ട് 😘
ഞാനും കുളിച്ചില്ല
വാ വാ
ഇല്ല
അവൾ വീണ്ടും റൗണ്ട് അടിക്കാൻ തുടങ്ങി… അടുത്ത റൗണ്ട് കഴിഞ്ഞതും എന്നെ അവിടെ കണ്ടില്ല
ശ്രീ : പോയോ…. ലാ..ലാ..ചിക്ക് ച.. അമ്മോ പേടിച്ച് പോയല്ലോ….
പുറകിൽ എന്നെ കണ്ട അവൾ പേടിച്ച് പോയി…
പേടിച്ചോ
ഉം…
എന്തിനാ പേടിക്കുന്നത് നിൻ്റെ ജോണി സിൻസ് മുഖം കണ്ടപ്പോ ഞെട്ടി
അണ്ണനെ അറിയോ
പിന്നെ പുള്ളി ഫേമസ് അല്ലേടാ…
ആട്ടെ ആരാ സാർ
ചിനിമാ നടൻ… 🤡