ആയിഷ : അയ്യടാ മോനോട് അടങ്ങി കിടക്കാൻ പറ
വിനോദ് : ഞാൻ പറഞ്ഞാൽ കേൾക്കില്ല നീ പറഞ്ഞു നോക്ക്
ആയിഷ : അയ്യേ പോടാ
വിനോദ് : അവിടെ ആരാ ഉള്ളത്
ആയിഷ : ഞനും കൊച്ചും ഉമ്മയും ഉണ്ട്
വിനോദ് : എന്നാ ഞാൻ ഒന്ന് വരാം അങ്ങോട്ട്
ആയിഷ : ഇങ്ങോട്ടോ എന്തിനു വേണ്ടാട്ടോ
വിനോദ് : നീ പേടിക്കണ്ടന്നെ
ആയിഷ : വേണോ ഉമ്മ്ണ്ട്
വിനോദ് : അയ്യടാ അതിനല്ല
ആയിഷ : പിന്നെ എന്തിനാ
വിനോദ് : വേറൊരു കാര്യം സംസാരിക്കാൻ
ആയിഷ : എന്ത് കാര്യം
വിനോദ് : വന്നിട്ട് പറയാം
വിനോദ് വേഗം ചാറ്റിൽ നിന്ന് പോയി ആയിഷക് അത് നീരസം ഉണ്ടാക്കിയെങ്കിലും വിനോദ് ഇപ്പോ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞപോ അതിനേക്കാൾ പത്തിരട്ടി സന്തോഷം ആയിരുഞ്ഞു അവൾക്കു.
കുറച്ചു കഴിഞ്ഞപ്പോ ഗേറ്റിന്റെ അവിടെ വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ട് അവൾ ജനലിലൂടെ നോക്കി
ആയിഷ മനസ്സിൽ പറഞ്ഞു വിനോദ്
ഗേറ്റ് തുറന്നു വിനോദിന്റെ ബൈക്ക് അകത്തേക്ക് പ്രവേശിച്ചു.
പോർച്ചിൽ കൊണ്ട് വന്നു ബൈക്ക് നിർത്തി അവൻ ഇറങ്ങി.
അപ്പോഴേക്കും മേലെ നിന്ന് ആയിഷ അറിയുന്ന്ജണ്ടായിരുന്നു എല്ലാം
അവൾ താഴെ ഉമ്മ ഉള്ളത്കൊണ്ട് ഇറങ്ങു വന്നില്ല.
കാളിങ് ബെൽ കേട്ടപ്പോ ഉമ്മയാണ് വന്നത് ഡോർ തുറന്നതും.
അവനെ ക്കണ്ട് ഉമ്മ ഒരോ വിശേഷങ്ങൾ തിരക്കി.
അപ്പോഴാണ് ആയിഷ യെ കുറിച്ച് ചോദിച്ചത്. ഉമ്മ പറഞ്ഞു അവൾ മുകളിൽ ഉണ്ടാവും എന്ന്
വിനോദ് അടുക്കളയിൽ കേറി വെള്ളം എടുത്തു കുടിച്ചു ഹാളിൽ വന്നു. ഇരുന്നു
ആയിഷക് ഒരു മടി ഉമ്മയുള്ളപ്പോ എങ്ങനെ തനിച്ച് പോകും താഴേക്ക് എന്ന്.
അപ്പോഴാണ് ഉമ്മയുടെ ഒരു കൂട്ടുകാരി അവിടേക്കു വന്നത് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു അത് കണ്ടപ്പോ വിനോദ് എഴുനേറ്റു ഉമ്മയോട് കുഞ് എവിടെ എന്ന് ചോദിച്ചു. ഉമ്മ മുകളിൽ ഉണ്ടാവും എന്നൊക്കെ പറഞ്ഞൂ.
അങ്ങനെ അവളെ കാണാനുള്ള തിടുക്കത്തിൽ അവൻ മുകളിലേക്കു കേറി ചെന്നു.