ആയിഷയുടെ ജീവിതം 10
Aayishayude Jeevitham part 10 | Author : Love | Previous Part
ഹായ് കഴിഞ്ഞ സ്റ്റോറി ഷ്ടായി എന്ന് വിചാരിക്കുന്നു. പുതിയ ജീവിതം സുഖ സന്തോഷങ്ങളിലേക്ക് പൊയ്കൊണ്ടിരിക്കുവാണ് കഥ നായിക.
തുടരുന്നു…
രാവിലെ അടുക്കളയിൽ കയറി പാചകം ഒക്കെ കഴിച്ചിട്ട് റൂമിൽ വന്നു മോളേ കുളിപ്പിച്ച് പാലൊക്കെ കൊടുത്തു ഉറക്കി. ഇനി കുറച്ചു നേരം വിനോദ് ആയി സംസാരിക്കാം എന്ന് മനസ്സിൽ വിചാരിച്ചതും അതാ വിനോദിന്റെ മെസേജ് അവളുടെ ഫോണിലേക്കു വന്നു മനസ് കൊണ്ട് ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്.
താനും ആഗ്രഹിച്ചതും മനസ്സിൽ വിചാരിച്ചപ്പോ തന്നെ വിനോദ് തനിക്കു മുന്നിൽ എത്തി തന്നോടൊപ്പം കൂടെ ഉണ്ടെന്നു അവൾക്കു തോന്നി.
അവൾ മെസേജ് തുറന്നു നോക്കി
അതിൽ
വിനോദ് : ഹായ് കെട്യോളെ എന്നായിരുന്നു
ആയിഷ : ഹായ് കെട്യോനെ
വിനോദ് : എന്താ പരുപാടി പണിയൊക്കെ കഴിഞ്ഞോ ഫ്രീ ആണോ
ആയിഷ : കഴിഞ്ഞു ഞാൻ ഇപ്പോ വിചാരിച്ചേ ഉള്ളു
വിനോദ് : എന്ത്
ആയിഷ : ഒന്നുല
വിനോദ് : പറ
ആയിഷ : ഇയാളുടെ കാര്യം
വിനോദ് : സെരിക്കും
ആയിഷ : മ്മ്
വിനോദ് എന്നിട്ട് എന്ത് ചെയ്യാ
ആയിഷ, : ഇപ്പോ കിടക്കുന്നു പണി കുറച്ചു തീർത്തിട്ട് ചേട്ടായി പോയില്ലേ ഇന്ന്
വിനോദ് : ഇന്ന് ഉച്ച കഴിഞ്ഞേ പോകുന്നുള്ളൂ ഒരു ഷീണം
ആയിഷ : അത് പിന്നെ ഉണ്ടാവൂലോ ഇന്നലെ അങ്ങനെ അല്ലായിരുന്നോ കാണിച്ചു കൂട്ടിയെ
വിനോദ് : ഞാനോ
ആയിഷ : അല്ല ഞാൻ പൊ ചേട്ടാ കളിയാക്കാതെ
വിനോദ് : അച്ചോടാ എന്നിട്ട് കൊച് എന്ത്യേ അവൻ വിളിച്ചോ
ആയിഷ : രാവിലെ മെസേജ് അയച്ചപ്പോൾ വിളിച്ചു തിരക്കിലാണെന്നു വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു.