ഗോവൻ ഗാഥകൾ 2 [മുറക്കാമി]

Posted by

“വല്ലപ്പോഴും ” ആന്റണി ചിരിച് കൊണ്ട് പറഞ്ഞു

“ഫെബി പിന്നെ പകൽ മാന്യൻ ആണല്ലോ ” എന്നെ കളിയാക്കി ചേച്ചി പറഞ്ഞു

“അടി പരിപാടി ഒക്കെ രാത്രി റൂമിൽ വെച്ച് പോരെ? ” ഞാൻ ചോദിച്ചു “സ്കൂട്ടർ ഓടിക്കണ്ടേ?”

“ചെറുതായി ഡ്രിങ്ക് ചെയ്ത് ബീച്ചിൽ ഇറങ്ങി പതുകെ പോയാൽ പോരെ?” ചേച്ചി ചോദിച്ചു

സനീഷും ആന്റണിയും സമ്മതിച്ചു. ഞാനും മനസ്സിലാമനസ്സോടെ സമ്മതം പറഞ്ഞു. സത്യം പറഞ്ഞാൽ ആന്റണി ചേച്ചിയുമായി ഇടപെഴകുന്നത് എന്നെ ആകെ വെറുപ്പിച്ചു. ബീച്ചിലും കൂടി പോയി എന്തൊക്കെ കാണണം എന്ന ആലോചന ആണ് എന്നെ മടുപ്പിച്ചത്.

“വാടാ പോവാം ” ചേച്ചി പറഞ്ഞു

“ഇനി കുറച്ചു നേരം ആന്റണി നിന്റെ കൂടെ കേറട്ടെ, സനീഷ് എന്റെ കൂടെ വന്നോ ” ചേച്ചി പറഞ്ഞു

ചേച്ചിയുടെ ആ പറച്ചിൽ ഞങ്ങൾ മൂന്നു പേരെയും വ്യത്യസ്ത വികാര സ്ഥിതിയിൽ ആക്കി. സനീഷ് ചെറുതായ് പുഞ്ചിരിച്ചു. ആന്റണിയുടെ മുഖം വാടി. ഞാൻ ഇതെന്ത് വിധി എന്ന് ഓർത്തു.

“ഓക്കേ ചേച്ചി ” എന്ന് പറഞ്ഞു സനീഷ് അപ്പോളേക്കും ചേച്ചിയുടെ പുറകിൽ കയറി

ആന്റണി ചേച്ചിയുടെ ഇടുപ്പിലാണ് പിടിച്ചത് എങ്കിൽ സനീഷ് നേരെ വയറിൽ തന്നെ ആണ് പിടിച്ചത്. അത്രയും നേരം ആ വയർ അവനെ അത്രയും ആർത്തി പിടിപ്പിച്ചിരിക്കണം. അവന്റെ കൈ വയറിൽ അമർന്നപ്പോ ചേച്ചി ഒന്ന് എന്നെ പാളി നോക്കി. പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ വണ്ടി എടുത്തു.

സനീഷ് ആന്റണിയെ പോലെ അധികം സമയം എടുത്തില്ല ചേച്ചിയുമായി ഒട്ടി ഇരിക്കാൻ. അവൻ ഉടനെ തന്നെ ചേച്ചിയോട് എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിപ്പിക്കാൻ തുടങ്ങി. ഒരു പെണ്ണിനെ ചിരിപ്പിക്കുക എന്നത് വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന കഴിവാണ്, അത് ചെയ്യുന്നവർ നല്ലപോലെ പെണ്ണിനെ വളച്ചു എടുക്കുകയും ചെയ്യും എന്ന് എനിക്ക് തോന്നി. ചേച്ചി സനീഷുമായി നല്ലവണം അടുത്തു.

ബീച്ചിൽ എത്തിയപ്പോൾ സനീഷ് ചേച്ചിയുടെ കൈ പിടിച്ചു നടക്കാൻ തുടങ്ങി. അതും കൂടി ആയപ്പോൾ എന്റെ ദേഷ്യം വാനോളം ഉയർന്നു. ചേച്ചി എന്താണീ ചെയുന്നത്!

Leave a Reply

Your email address will not be published. Required fields are marked *