പുള്ളി പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി…
മയിര്… ചോദിക്കണ്ടാരുന്നു എന്ന് തോന്നി…
ആൽബി… നീ കഴിച്ചു കഴിഞ്ഞോടാ…
അപ്പോഴാണ് നമ്മുടെ ചാർളിച്ചായന്റെ വരവ്…
നീ വാടാ എന്റെ കൂടെ ഇരിക്ക്… നല്ല ദോശയും കൊഞ്ച് ചമ്മന്തിയും ഉണ്ട്..
ഞാൻ ഇരിക്കുവാടാ…. ഒന്നും കഴിക്കാതെയാ വന്നത്…
അതെന്താടാ റീന ഒന്നും ഉണ്ടാക്കിയില്ലേ…
ആ പെണ്ണിനെക്കുറിച്ചു ഒന്നും പറയാത്തത് തന്നെയാ നല്ലത്… എന്റെ ടേസ്റ്റ് അല്ലടാ അവൾ… അന്ന് കണ്ടപ്പോ എനിക്കിഷ്ടാമായിരുന്നു…. ഇപ്പൊ എന്തോ പോലെയാ….
ടാ മയിരേ… ഒരു കൊച്ച് ഉള്ളതാ നിനക്ക് അത് മറക്കരുത്….
അതാടാ എന്റെയും വിഷമം… ഒരു അബദ്ധം പറ്റി പോയി കുഞ്ഞ് ഉണ്ടായതാടാ….
മതി മതി നിന്റെ ഊമ്പിത്തരം കേട്ടത്… നീ കഴിക്ക്… നമുക്ക് ബാങ്കിൽ പോവാനുള്ളതാ…
പോളേട്ടൻ വരുന്നത് കണ്ട് ഞാൻ അവനോട് ചോദിച്ചു
ടാ ചാർളി നിനക്ക് പുള്ളിയെ അറിയാമോ…
ഇല്ലെടാ എന്തേ….
പക്ഷേ പുള്ളിക്ക് നിന്നെ അറിയാം…
അതെങ്ങനെയാ ചേട്ടാ…
അത് മോൻ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ മുറ്റത് ഉണ്ടാവാറുണ്ട്…
അതും പറഞ്ഞിട്ട് എന്നെയൊരു നോട്ടം… ഓക്കേ അല്ലേ എന്ന അർത്ഥത്തിൽ…. ഞാൻ മിണ്ടാതിരുന്നു…
അയ്യോ ഞാൻ ശ്രദ്ധിച്ചിട്ടില്ല ചേട്ടാ..
അത് സാരമില്ല മോനെ…. ഇനി നമ്മൾ മിക്കവാറും കാണാനുള്ളതല്ലേ…..
അതെ അതെ…
പിന്നെ പോളേട്ടാ.. ഞങ്ങൾ കഴിച്ചു കഴിഞ്ഞു ബാങ്കിലേക്ക് പോകും… ശമ്പളം കൊടുക്കാനുള്ള കാശ് എടുത്തിട്ട് വരാനാ…കുറച്ചു താമസിക്കും വരാൻ… നാടൊന്നു ചുറ്റിക്കാണട്ടെ… കുറെ നാൾ കൂടി ഇവനെ കയ്യിൽ കിട്ടിയതല്ലേ….
അപ്പോ കുഞ്ഞേ ഞാൻ വരണ്ടേ…
വേണ്ട…. കുറച്ചു കഴിയുമ്പോ വീടിന്റെ മുകളിലത്തെ നില അടിച്ചു വാരാനായിട്ട് ഒരാൾ വരുമെന്ന് അപ്പൻ വിളിച്ചു പറഞ്ഞായിരുന്നു…
അയ്യോ മോനെ.. അപ്പോ നമ്മൾ പെട്ടെന്ന് പോകുന്നില്ലേ…
അതെന്താ പോളേട്ടാ… അപ്പനെ കാണാൻ കൊതിയായി എന്ന് തോന്നുന്നല്ലോ…അപ്പൻ വരാൻ 10 ദിവസം എടുക്കും… അപ്പോഴേക്ക് പോയാൽ പോരെ നമുക്ക്..