“ശെരി കുഞ്ഞേ…”
. ആൽബി ബെഡിലേക്ക് ഇരുന്നു… ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി ഓടിച്ചൊന്നു നോക്കി…
അവസാനം അവനെ കണ്ടിരിക്കുന്നു…
ഫോണെടുത്തു ആദ്യം സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വിളിച്ചു…
മോളെ ഞാനാ
എന്താ ഇച്ചായാ..
ഞാൻ അവനെ കണ്ടു മോളെ… ഇവിടെ ഉണ്ട് അവൻ … മാനേജർ ആയിട്ട്…
കുറച്ചു നേരം മൗനം ആയിരുന്നു..
മോളെ… നീ കേൾക്കുന്നില്ലേ…
കേൾക്കുന്നുണ്ട് ഇച്ചായ…. അവന് സുഗാണോ അവിടെ…
നീയെന്താ ഈ ചോദിക്കുന്നെ…
ഉത്തരം താ ഇച്ചായ…
ആണെന്ന് തോന്നുന്നു… കല്യാണം ഒക്കെ കഴിഞ്ഞു ഒരു മോൻ ഉണ്ട്…
അപ്പോ അവന്റെ ലൈഫ് ശെരിക്കും അവൻ എൻജോയ് ചെയ്യുന്നുണ്ടാവും അല്ലേ…
അതെ…
എനിക്കവനെ ഒന്ന് കാണണം ഇച്ചായ…
ഞാൻ പിടിച്ച് കെട്ടി കൊണ്ട് വരണോ നിന്റെ മുന്നിൽ…
അത് വേണ്ട ഇച്ചായ….
പറ മോളെ.. എന്താ ഞാൻ നിനക്ക് വേണ്ടി ചെയ്യണ്ടേ…
അവന്റെ ഇപ്പോഴുള്ള എല്ലാ സന്തോഷങ്ങളും തട്ടിപ്പറിച്ചേക്ക് ഇച്ചായ…. ഒന്നും ഇല്ലാത്തവനായി എനിക്കവനെ കണ്ടാൽ മതി .. എനിക്ക് കിട്ടാത്ത ഒരു സൗജന്യവും ഇനി അവന് വേണ്ട…. അതെല്ലാം കഴിഞ്ഞ് ഇച്ചായൻ ഇങ്ങു വന്നാൽ മതി….
നിനക്ക് വേണ്ടിയല്ലല്ലോ മോളെ… നമുക്ക് വേണ്ടി ഞാൻ അത് ചെയ്യും… നിനക്ക് ഞാൻ അന്ന് തന്ന വാക്കാണ്….
ഫോൺ കട്ട് ആയി… അവൻ കട്ടിലിലേക്ക് കിടന്നു….
*******
ചാർളി അവന്റെ സ്കൂട്ടർ വീട്ടിലേക്ക് പായിച്ചു… സത്യം പറഞ്ഞാൽ ഓടിച്ചത് ഒന്നും അവന് ഓർമയില്ലാരുന്നു… എങ്ങനെയോ വീട്ടിലെത്തി… വഴിയിൽ മുഴുവൻ നിമ്മിയെ കുറിച്ചായിരുന്നു ചിന്ത…
വർഷങ്ങൾക്ക് ശേഷം അവളുടെ ശരീരം അവന്റെ കണ്ണിന് മുന്നിൽ തെളിഞ്ഞു വന്നു…. ഇത് വരെയും അവൾ അവനോട് ഒന്നും പറഞ്ഞിട്ടില്ല… പറഞ്ഞായിരുന്നേൽ അവൻ പ്രതികരിച്ചേനെ….
ഇതിപ്പോ ലാഭമായി… നല്ലൊരു സ്വയമ്പൻ ചരക്കിനെ അന്ന് കളിക്കാനും പറ്റി തന്റെ കൂട്ടുകാരൻ അവളെ കെട്ടിയതുമില്ല…