രണ്ടാംഭാവം 2 [John wick]

Posted by

 

“അപ്പോ നീ വേറെ കെട്ടിയില്ലേ…”

 

“ഇല്ലെടാ… അവളല്ലാതെ ഒരു പെണ്ണിനെ ചിന്തിക്കാൻ പോലും എനിക്ക് പറ്റിയില്ല… ഇപ്പോഴും അത് പാടാണ്…

 

അവന്റെ കണ്ണിൽ നനവ് പടരുന്നത് ചാർലി നോക്കി ഇരുന്നു..

 

അന്ന് കള്ളിന്റെ പുറത്ത് എനിക്ക് പറ്റിയ ഒരു തെറ്റാണ് നിമ്മിയെ നശിപ്പിച്ചത് എന്നവനോർത്തു…സത്യത്തിൽ തെറ്റല്ല… കുറെ നാളായി മനസ്സിൽ കൊണ്ട് നടന്ന എന്റെ വാണ റാണിയെ ഭോഗിച്ചു ആഗ്രഹം പൂർത്തിയാക്കി……ബോധം വന്നപ്പോ എന്ത് ചെയ്യണം എന്ന ആലോചനയിൽ ഉരുതിരിഞ്ഞതാണ് ഈ ഒളിച്ചോട്ടം.. പിന്നേ ഒരിക്കൽ പോലും നാട്ടിലേക്ക് പോയിട്ടില്ല…. പോകാൻ തോന്നിയില്ല…. അത് കുറ്റബോധം കൊണ്ടൊന്നുമല്ല… ആൽബിൻ അറിഞ്ഞാൽ അതൊരു പ്രശ്നം ആകും എന്നോർത്താണ്…

 

“ടാ ചാർളി.. നീയെന്താ കണ്ണ് തുറന്നിരുന്നു ഉറങ്ങുവാണോ….”

 

ചിന്തകളിൽ നിന്നും അവൻ പെട്ടെന്ന് ഉണർന്നു..

 

“അല്ലേടാ… ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവാരുന്നു… ദേ കണക്ക് എഴുതിയ ബുക്ക്‌ ആണ്.. നീ നോക്ക്… എനിക്കൊന്നു അത്യാവശ്യമായി വീട്ടിലേക്ക് പോണം…. ശമ്പളം കൊടുക്കുന്ന സമയം ആവുമ്പോ നാളെ ഞാൻ വരാം..”

 

“അതെന്താടാ നീയിങ്ങനെയൊക്കെ പറയുന്നേ… നിന്നെ ഞാൻ വെറും മാനേജ്‌റായി കാണുന്നു എന്ന് തോന്നുന്നോ…. എത്ര നാളായെടാ നമ്മൾ ഒന്ന് കൂടിയിട്ട്… നീ ഇരിക്ക്..”

 

“വേണ്ടെടാ… പിന്നേ ഒരിക്കലാവട്ടെ… ഇപ്പൊ പോണം.. വീട്ടിൽ അവളും കുഞ്ഞും തനിച്ചല്ലേയുള്ളൂ.. ഞാൻ പോട്ടെ..”

 

“എന്നാൽ ശെരി… നാളെ ഇങ്ങു പോര്… അതിരിക്കട്ടെ…

എന്താ നിന്റെ ഭാര്യയുടെ പേര്..?

 

റീന…

 

“ആഹ് ശെരിയെടാ… ഞാൻ റീനയെ തിരക്കിയെന്നു പറഞ്ഞേക്ക്…”

 

“മം… ഓക്കേ… ഞാൻ പോയേക്കുവാ..”

 

കിട്ടിയ ജീവനും വെച്ച് അവൻ പെട്ടെന്ന് തന്നെ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി…

 

ആൽബിൻ അകത്തേക്ക് നടന്നു…. പോളേട്ടൻ കാര്യമായിട്ട് എന്തോ കുക്കിങ്ങിലാണ്…

 

“എന്താ പോളേട്ടാ രാത്രിയിൽ സ്പെഷ്യൽ..?

 

“മോനെ പുറത്ത് പോയപ്പോ കുറച്ചു പന്നിയിറച്ചി കിട്ടി… അതൊന്നു ഒലത്തുവാ…’

 

“ആഹാ നടക്കട്ടെ… കുറച്ചു നാളായി…. രാത്രി നമുക്കൊന്നിരിക്കാം പോളേട്ടാ… ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *