അപ്പോ നീ അവളുടെ കണ്ടിട്ടുണ്ടോ തെണ്ടി
അല്ല ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്….
സൂര്യ
എന്തോ
ഐ ലവ് ദിസ് ലൈഫ് …നീ റെമോ നന്ദൻ മറിയ ഇ….
ഈ- യോ
ഈ അല്ല ഈച്ച ഈച്ച….
ഈച്ച ..
⏩
ഒരേ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ രണ്ട് ദിവസം കടന്നു പോയി….
വൈകുന്നേരം നാല് മണി
ശ്രീ : പോട്ടെ ഞാൻ ഒരാഴ്ച കഴിയുമ്പോ വരാം…
ഞാൻ ,: ശെരി പോയിട്ട് വാ ….
ശ്രീ : അതെ സൂക്ഷിച്ച് പോ കേട്ടോ ടാ… എത്തിയിട്ട് വിളിക്ക്…
റെമോ : നീ തിരിച്ച് വരുമ്പോ ഒരു പുതിയ കാർ ആയിരിക്കും പോയിട്ട് വാ….
ശ്രീ : ശെരി ടാ …നന്ദ ബൈ
നന്ദൻ : ഒക്കെ മുത്തെ….
. അവള് പോയതിന് പിന്നാലെ ഞങ്ങളും യാത്ര തിരിച്ചു…
ഓഫ് ട്ടു ചെന്നൈ….
രണ്ട് ദിവസം കൊണ്ട് ഞങൾ ചെന്നൈ എത്തി…..
അവിടെ വച്ച് വണ്ടിയുടെ സകല പണികളും തീർത്ത് പുതിയ ബ്ലാക്ക് കളർ വിത്ത് വൈറ്റ് ബാഡ്ജ് ആക്കിയിട്ട് സെറാമിക് ചെയ്യാൻ വിട്ടു…. ന്യൂ ലൈഫ് ന്യൂ കളർ
ഹലോ
ശ്രീ : എന്താ മോനെ വെള്ളം ആണോ
ഞാൻ : അയ്യേ വണ്ടി നാളെ കിട്ടും മൂന്നാർ മഴ ഉണ്ടോ
അത് ഒരു പണി കിട്ടി
എന്ത് പറ്റി
അത് എൻ്റെ അച്ഛൻ്റെ ഒരു ബന്ധു മരിച്ചു അപ്പോ ഞങ്ങള് തിരിച്ച് വരാ
മൂന്നാർ മൂഞ്ചി അപ്പോ
അങ്ങനെ വേണേൽ പറയാം….
ഒരാഴ്ച പറഞ്ഞ് പോയിട്ട് ഇപ്പൊ പത്ത് ദിവസം ആയല്ലോ….കുട്ടാ എന്താ കാര്യം….
നിങ്ങളും അവിടെ ഇല്ല വീട്ടിലും ആരും ഇല്ല പിന്നെ ഞാൻ അവിടെ വന്നിട്ട് എന്ത് കാര്യം….
നാളെ ഉച്ചയ്ക്ക് ഞങൾ വരും മറ്റന്ന വീട്ടിലും ….
ഞാൻ ഇവിടെ അമ്മു ഇല്ലെ അവളുടെ വീട്ടിൽ ഒരു പൂജ ഉണ്ട് അത് കഴിഞ്ഞ് അടുത്ത ദിസ്വം തന്നെ വരാം…