Hero Hero 7 [Doli]

Posted by

അങ്ങനെ സിനിമ കഴിഞ്ഞു ഞങ്ങള് പുറത്ത് ഇറങ്ങി

നന്ദൻ : നല്ല പടം അല്ലേ….

ശ്രീ : ചോദിക്ക് ചോദിക്ക്

റെമോ : അതെ ഒന്ന് നിന്നെ…

നന്ദൻ : എന്താ

റെമോ : നിങൾ ഒന്ന് നിന്നെ

ഞാൻ : എന്താ

റെമോ : എങ്ങോട്ടാ പോയത് പറ

നന്ദൻ : ഇപ്പൊ.തന്നെ പറയണോ

റെമോ :പറയണം

ഞാൻ : പറ്റില്ല

റെമോ : ഇപ്പൊ തന്നെ അറിയണം

ശ്രീ : അല്ലാതെ ഒരു അടി എടുത്ത് വക്കില്ല …

ഞാൻ : ഒറപ്പാണോ

റെമോ : അത് അത് അതെ അറിയണം

നന്ദൻ : നീയോ മറി

മറിയ : എനിക്ക് നിർബന്ധം ഒന്നും ഇല്ല

ശ്രീ : അങ്ങനെ പറയാതെ ഡീ

മറിയ : അല്ല അറിഞ്ഞ കൊള്ളാം…

ഞാൻ : എന്നാലെ അവിടെ നിന്നോ വാശി തീരുമ്പോ വന്നാ മതി ..

നന്ദൻ : വാ ടാ നമ്മക്ക് പോവാ…

റെമോ : പേടിക്കണ്ട പോവില്ല… വണ്ടിയിൽ കേറത്തെ ഉള്ളൂ… കൂടിൻപോയാ സ്റ്റാർട്ട് ചെയ്യും… ജസ്റ്റ് പോവുന്ന പോലെ വണ്ടി ഒന്ന് അനക്കും…

മറിയ : ടാ മണ്ടാ അവര് പോയി

ശ്രീ : 🙈

റെമോ : ഇനി വരും തോന്നുന്നില്ല…ഒരു ആവശ്യവും ഇല്ലായിരുന്നു… നീ ആണ് കാരണം

ശ്രീ : അവൻ്റെ ഒരു ജാട പോവില്ല പോവും എന്നൊക്കെ പറഞ്ഞ് നാറി….

മറിയ : വാ വല്ല ഓട്ടോ പിടിച്ച് പോവാ…

ഒരു ബൈക്ക് വന്ന് ഞങ്ങടെ കൂടെ വന്നു

ഡ്രൈവർ: ഹലോ മാഡം എന്താ ഒറ്റക്കാണോ

മറിയ : ഇത്ര പേരെ കണ്ടൂടെ

റെമോ : ടാ ടാ പോടാ…

ഡ്രൈവർ: എന്തേ ഈ ചേച്ചി മിണ്ടില്ലേ

ശ്രീ : 😶

ഡ്രൈവർ : ചേച്ചി റേറ്റ് എത്ര ആണ് ഞങ്ങള് രണ്ട് പേരുണ്ട്

മറിയ : നിൻ്റെ വീട്ടിൽ പോയി ചോദിക്കട..

റെമോ : നിൻ്റെ വീട്ടിൽ ആദ്യം നമ്മക്ക് ഒരുമിച്ച് പോവാം എന്നിട്ട് ഞാൻ ചോദിക്കാം റേറ്റ് എന്താ എന്ന് അവര് എന്ത് പറയുന്നോ അത് മതി …

Leave a Reply

Your email address will not be published. Required fields are marked *