Hero Hero 7 [Doli]

Posted by

നന്ദൻ : അയ്യോ ഇല്ലെ ഇനി ഇത് അവൻ അറിഞ്ഞിട്ട് വേണം അവൻ്റെ കുണ്ടനെ കരയിച്ചു എന്നും പറഞ്ഞ് അവൻ പട ഇളകി വരാൻ….

റെമോ : വരും അവന് മാത്രമേ എന്നോട് സ്നേഹം ഉള്ളൂ… നീ ഒക്കെ വെറും ഊ….

ശ്രീ : ഏയ് ഏയ്

റെമോ : ഊ ഊ ഒന്നും വായിൽ വരുന്നില്ല… ആ ഊണ് കഴിക്കുന്നവന്മാർ….

ഞാൻ : ശെരി പറഞ്ഞത് ശെരി ആയില്ലെങ്കിലും ഊ- യിൽ ഫിറ്റ് ആവും….😁😁

റെമോ : നീ ആണോ വാങ്ങിയത് ഫൂഡ്

ഞാൻ : പിന്നെ നീ ഒന്നും ഇല്ലല്ലോ ഇവിടെ കൈ വൈയെങ്കിലും ഞാൻ തന്നെ പോണം….

റെമോ : സാരം ഇല്ല കൂട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്…

ഞാൻ : മൂടിറ്റ് കേറ്റ്…

റെമോ : ശെരി ഡൺ… ഒരു വകക്ക് കൊള്ളില്ല….

ഞാൻ : നന്ദ ആ നാറിയുടെ പ്ലേറ്റ് എടുക്ക് അവൻ ഇനി അടിച്ച് കേറ്റണ്ട മൈരൻ….

നന്ദൻ : മതി തിന്നത് …ഇങ്ങ് താ

റെമോ : അല്ല ഞാൻ വെള്ളം നല്ലത് അല്ല എന്നാ പറഞ്ഞത്

ഞാൻ : നീ മഴയത്ത് പോയി വായും പൊളിച്ച് നിക്ക് നല്ല വെള്ളം കിട്ടും….

റെമോ : മൈര് ….

ഞാൻ : മിണ്ടാതെ ഇരുന്ന് കഴിക്ക് ഇന്നാ….

ശ്രീ : ,🤣🤣

ഞാൻ : ഇവിടെ മറിയ പറഞ്ഞ ഒരു പെൺക്കുട്ടി ഉണ്ടായിരുന്നു ആരെങ്കിലും കണ്ടോ… സൗണ്ട് ഒന്നും കാണാൻ ഇല്ല…

മറിയ : ഞാൻ ഇവിടെ ഉണ്ട്…. നല്ല വെശപ്പ്

ഞാൻ : കഴിച്ചോ കഴിച്ചോ 😁😁

⏩ അഞ്ച് മിനിറ്റ്

ഞാൻ : എഴ് മണി ആയി ആരൊക്കെ കോഞ്ചുറിങ് 3 കാണാൻ വരുന്നുണ്ട്….

റെമോ : കാണാം….

ശ്രീ : കാണാം… ലാപ്ടോപ് ആണോ

നന്ദൻ : പിന്നെ എന്തിനാ മുത്തെ റാം അങ്കിൾ ഇങ്ങനെ ഒരു സാനം ലക്ഷങ്ങൾ മുടക്കി ഇവിടെ വാങ്ങി വച്ചിട്ടുള്ളത്…

Leave a Reply

Your email address will not be published. Required fields are marked *