Hero Hero 7 [Doli]

Posted by

നന്ദൻ : ഹലോ മാഡം എന്താ ആലോചന

ഞാൻ : നന്ദ ഞാൻ റെൻ്റ് അയച്ചിട്ടുണ്ട് കേട്ടോ…. ഷെയർ അയച്ചേക്ക്

നന്ദൻ : അയക്കാം…

ശ്രീ : റെൻ്റ് ഒക്കെ ഉണ്ടോ

ഞാൻ : പിന്നെ വെറുതെ തരോ

ശ്രീ : എത്ര ആണ്

ഞാൻ : 1000

ശ്രീ : വാട്ട്

നന്ദൻ : അതെ ഈ വീടിന് 1000 രൂപ ആണ്….

ശ്രീ : 1000 ആണോ 10000

റെമോ : 1000

നന്ദൻ : എൻ്റെ നിനക്ക് ഞാൻ അയച്ചിട്ടുണ്ട്

ഞാൻ : വന്നു….

ശ്രീ : 1000 രൂപക്ക് ഷെയറോ

നന്ദൻ : അതെ 300

മറിയ : 300 ഒക്കെ എന്തിനാ ഷെയർ ഇടുന്നത്

ഞാൻ : ഇത് എനിക്ക് പൈസ വേണം….

ശ്രീ : ഈ വലിയ വീടിന് 1000 രൂപ അത് വളരെ ചീപ്പ് അല്ലേ…

ഞാൻ : അതെ അങ്കിൾ ആർക്കും ഫ്രീ ആയി കൊടുക്കില്ല … അത് കൊണ്ടാ ഈ റെൻ്റ് ഞാൻ നന്ദൻ്റെ പൈസ കൊടുത്താ അത് ശെരി ആവില്ല അത് കൊണ്ട് അവൻ അവൻ്റെ റെൻ്റ് തരും….അത്ര തന്നെ….

ശ്രീ : അതെന്താ ഫ്രീ ഇത്ര കുഴപ്പം

റെമോ : ഞാൻ പറഞ്ഞില്ലേ ഫ്രീ കൊടുക്കുക എന്നാൽ പിച്ച കൊടുക്കൽ എന്നാ.. ഞങൾ ആരും പിച്ച എടുക്കണ്ട എന്ന് വച്ചാ ഈ പൈസ വാങ്ങുന്നത്….

ശ്രീ : ഒ 😮😮

ഞാൻ : ഇവനും ഷെയർ ഇടുന്നുണ്ട് കേട്ടോ ഇവൻ ഞങ്ങളുടെ കുക്ക് ആയത് കൊണ്ട് അവൻ്റെ പെയ്മെൻ്റ് ആണ് ഈ പൈസ ആരുടെ റെമോൻ്റെ ….

റെമോ : യെസ്….

നന്ദൻ : ഇവൻ്റെ ഫൂഡ് കഴിക്കാൻ ഞങ്ങൾക്ക് ഇങ്ങോട്ട് പൈസ തരണം….

ഞാൻ : അതെ അതെ…

റെമോ : മൈരുകളെ ഇനി തൊട്ട് ഞാൻ ഒരു ചായ ചൂടാക്കി തരില്ല മൈരുകളെ നിനക്കൊക്കെ പുച്ഛം അല്ലേ

Leave a Reply

Your email address will not be published. Required fields are marked *