Hero Hero 7 [Doli]

Posted by

അവൻ വണ്ടി എടുത്തു….വീണ്ടും കുറച്ച് ദൂരം പോയി….

ശ്രീ : എന്താ നിങ്ങളാരും മിണ്ടാത്തത്…

ഞാൻ : ന്ത് മിണ്ടാനാ….

ശ്രീ : എന്തെങ്കിലും പറ….

നന്ദൻ : ടാ അങ്ങോട്ട് കേറ്റ് എണ്ണ അടിച്ചിട്ട് പോവാം….

റെമോ : ഓക്കേ….

ഞാൻ : ചേട്ടാ ഒരു രണ്ടായിരം….

ശ്രീ : ഫുൾ അടിക്ക്….

ഞാൻ : വേണ്ട ഇത് കേരളം ആണ് ഇവിടെ വില കൂടുതൽ ആണ് സാർ….

റെമോ: പൊട്ടൻ്റെ അനിയത്തി തന്നെ….🤣

ശ്രീ : പോടാ….

നന്ദൻ : ടാ വണ്ടി എടുക്ക്…. വായിനോക്കി….

റെമോ : കഴിഞ്ഞോ

ഞാൻ : ടാ ഒറക്കം വന്നാ നിർത്തിക്കൊ എത്തും വച്ച് ഓടണ്ട

റെമോ : അതൊക്കെ അത്ര തന്നെ….

⏩11:30

ഞാൻ : അളിയാ നിർത്തിക്കോ….

റെമോ : ഇല്ല സാരം ഇല്ല

നന്ദൻ : വേണ്ട നീ നിർത്തിക്കൊ….

ഞാൻ : ഹലോ മറി മാറ്….

ഞാൻ മുന്നിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് അതിൻ്റെ മോളിൽ പില്ലോ വച്ച് വണ്ടി ഓടിക്കാൻ തുടങ്ങി …🤣🤣

തൃശൂർ കഴിഞ്ഞതും ചെറിയ മഴ തുടങ്ങി….

മറിയ : എടാ എനിക്ക് ബോർ ആയി തുടങ്ങി വല്ലതും പറഞ്ഞോണ്ട് പോവാ….

നന്ദൻ : എടി ഒറങ്ങാൻ നോക്ക് ചുമ്മാ …. രാവിലെ സംസാരിക്കാം…

ശ്രീ : എന്ത് ടാ നീ വലിയ റോൾ ഇറക്കുന്നത്….

ഞാൻ : നന്ദൻ അങ്ങനെ ആണ് ഒരു കാര്യം ചെയ്യാൻ തുടങ്ങിയ സീരിയസ് ആവും…

ഞാൻ : പാട്ട് വക്ക് നമ്മക്ക് ഒരുമിച്ച് പിടിക്കാം…. എന്താ

ശ്രീ :ശെരി പാട്ട് വക്ക്…

അങ്ങനെ നല്ല പൊളി ബീറ്റ് സോങ്സ് ഒക്കെ വച്ച് ഞങൾ ഇങ്ങനെ വൈബ് പിടിച്ച് പോയി….

. . ⏩ ഒരു മണിക്കൂർ ..

ഞാൻ : വെൽക്കം ടു തമിൽനാടു….

നന്ദൻ : അണ്ണെ പെട്രോൾ അടിക്കണം അണ്ണെ

റെമോ : ടാ പാണ്ടി മിണ്ടാതെ ഇരി…

Leave a Reply

Your email address will not be published. Required fields are marked *