ഞാൻ : മതി ലെ…. കഴപ്പ് ഓവർ ആയാ ശെരി.ആവില്ല…
ശ്രീ : പതിയെ പോ എൻ്റെ ജീവൻ പോയി….
നന്ദൻ : നിൻ്റെ ജീവൻ പോയില്ലേ
മറിയ : 😁 എനിക്ക് ഇതൊന്നും പേടി ഇല്ല
ശ്രീ : പേടിക്കാൻ ഒരു ബുദ്ധി വേണം അത് നിനക്കില്ല
റെമോ : നൂറ് ശതമാനം യോജിക്കുന്നു….
ഞാൻ : അതെ ടമിൽനാട് കേറിയിട്ട് ഫൂഡ് അടിക്കാം പൊളി ആയിരിക്കും…
⏩ …. രണ്ട് മണിക്കൂർ കഴിഞ്ഞു….
എല്ലാരും മൊബൈലിൽ ആണ്…
ഞാൻ : ഹലോ കഴിക്കണ്ടെ
നിർത്തിയ കഴിക്കാം….
.. . . നല്ല നാടൻ ഫുഡ് കഴിച്ച് ഞങൾ വീണ്ടും യാത്ര തുടങ്ങി….
പകുതി എത്തിയതും വീണ്ടും മഴ തുടങ്ങി….
നന്ദൻ : മഴ കാലം തുടങ്ങി മോനെ….
⏩മഴ കാരണം ഉരുട്ടി ഉരുട്ടി രാത്രി രണ്ട് മണിയോട് കൂടി പാലക്കാടും പുലർച്ച അഞ്ചര ആറായപ്പോ ആയപ്പോ വീടും എത്തി ….
വീടെത്തിയ പാടെ ഞാൻ ഫ്രഷ് ആയി നേരെ ബെഡിലേക്ക് കേറി ഒറ്റ കിടത്തം ചത്ത ഉറക്കം ഉറങ്ങി ….
എണീറ്റത് വൈകുന്നേരം ആയപ്പോ ….
ആരും തന്നെ എണീറ്റു പോലും ഇല്ല അപ്പോഴും….ഒക്കെ ഉറക്കം ആണ്….പുറത്ത് ഒടുക്കത്തെ മഴ….
ഞാൻ അടുക്കളയിൽ പോയി മാഗിയും ഉണ്ടാക്കി ഒരു ബുൾസൈ കൂടെ ഉണ്ടാക്കി അതിൻ്റെ മുകളിൽ വച്ച് അതും കൊണ്ട് ഹാളിലേക്ക് വന്നിരുന്നു…
ഫോൺ എടുത്ത് പഴയ ടോം ആൻഡ് ജെറി വീഡിയോസ് ഇട്ട് കാണാൻ തുടങ്ങി..
നന്ദൻ : ആറ് ആറര ആയപ്പോ നന്ദൻ എണീറ്റ് വന്നു…ടാ നാറി ഇത് ഉണ്ടാക്കി തിന്നാൻ ആണ് ഞാൻ വന്നത് നീ അത് അടിച്ച് കേറ്റിയോ…
ഞാൻ : 😋😁😁
നന്ദൻ : എനിക്ക് ഫൂഡ് വേണം രാവിലെ ഉച്ചക്ക് ഒന്നും ഞാൻ ഒന്നും കഴിച്ചിട്ടില്ല….
ഞാൻ : ഞാനും ഒന്നും കഴിച്ചിട്ടില്ല ഊളെ അത് കൊണ്ട് ഞാൻ ഉണ്ടാക്കി….
നന്ദൻ : നിനക്ക് ഞാൻ നല്ല ചൂട്