ശ്രീ : ശെരി ആണ് ഞാൻ ഇങ്ങനെ ഒന്നും കേട്ടിട്ടില്ല ഇതിന് മുന്നേ…
റെമോ : ഈ ബുജ്ജികൾ മോത്തിൽ ഇങ്ങനെ ആണ് തൊട്ടാവാടികൾ ആയിരിക്കും…
ഞാൻ : ഒറ്റ ചവിട്ട് നായിൻ്റെ മോനേ .. അവൻ്റെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ്… ഊ…. 🐝 ഫുണ്ട….
മറിയ: 🤣 🤣
ഞാൻ : ഇതൊരുതി ഇന്നും അവിടെ ഇരുന്ന് ഒരേ ഇളി….
നന്ദൻ : ഞാൻ താഴേയ്ക്ക് നോക്കിയത് പോലും ഇല്ല….
ഞാൻ : വാ ഇങ്ങോട്ട്. വാ…നമ്മക്ക് ചില്ലടിക്കാ വാ നിങ്ങളും വാ…
ഞാനാ : ഇങ്ങോട്ട് നോക്കിയേ നോക്ക്
ശ്രീ : പറ
ഞാൻ : നീ ആരാ എൻ്റെ..
ഗേൾ ഫ്രണ്ട് ആണോ
എന്താ സംശയം അതെ
അതെ ഗേൾ ഫ്രണ്ട്
അവൾ ആരാ
എനിമി….
ആണല്ലോ
ഉം
അപ്പോ അവൾ എന്നെ ഹേർട്ട് ചെയ്യാൻ പലതും പറയും എന്നെ പറഞ്ഞ് ഏൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ നിന്നെയും ഇവരെയും പറയും എന്തിനാ നിങ്ങൾക്ക് വിഷമം വന്നാ എനിക്ക് ഹർട്ട് ആവും എന്ന് അറിയാവുന്നത് കൊണ്ട്….അപ്പോ നീ ഇപ്പൊ കരഞ്ഞാ അവള് ജെയിച്ച പോലെ ആയില്ലേ…
ശ്രീ : ആണോ
നന്ദൻ : പിന്നെ അല്ലേ….
ശ്രീ : ശെരി ആണ് ആ നായിൻ്റെ മോള് പറഞ്ഞത് ഞാൻ എന്തിന് മൈൻഡ് ചെയ്യണം… ഞാൻ ഒരു മണ്ടു….
റെമോ : ഇപ്പൊ എങ്കിലും മനസ്സിലായല്ലോ …
ശ്രീ : എന്ത്
റെമോ : മണ്ടു ആണെന്ന കാര ….അല്ല അവള് പറഞ്ഞാ കാര്യം ഓർത്ത് വിഷമിക്കണ്ട ആവശ്യം ഇല്ല എന്ന്… 😕😕
നന്ദൻ : നീ മിണ്ടരുത്
ഞാൻ : നീ വിഷമിക്കണ്ട ആവശ്യം ഉണ്ട്…
റെമോ : അയിന് എന്നെ അവള് ഒന്നും പറഞ്ഞില്ലല്ലോ… പറഞ്ഞാലും എൻ്റെ രോമത്തിൽ ഏൽക്കില്ല …
നന്ദൻ : കാണ്ടാമൃഗത്തിന് മഴ എന്ത് മൈരെ…
ഞാൻ : എന്നാലെ കാണ്ടാമൃഗത്തിൻ്റെ തൊലി അങ് ഉരിച്ചെടുക്കാം…