ജെസി : ആ
ശ്യം : ടാ നിന്റെ കൈയിൽ ഫോണുണ്ടോ
അഖിൽ ഇല്ലെന്നു കള്ളം പറഞ്ഞു.
ജെസി : എന്റെ നമ്പർ കൊടുക്ക് എന്നാ വേദന വന്നാൽ വിളിക്കലോ എടാ
അഖിലിന് അത് തീരെ ഇഷ്ടപ്പെട്ടില്ല
അവൻ ശ്യാമിന്റെ അടുത്ത് പോയി താങ്ക്സ് പറഞ്ഞു
ശ്യം ഒക്കെടാ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.
അപ്പോൾ തന്നെ അഖിൽ ഡോർ അടച്ചു കുറ്റിയിട്ടു