എന്നാലും ഞാൻ അത് കണ്ടുപിടിച്ചാൽ എനിക്ക് എന്ത് തരും.???😀😀
അതുപിന്നെ… ഒരു ചോക്ലേറ്റ് വാങ്ങി തരാം പോരെ 😂😂
തമാശയായിട്ടു ചോദിച്ചതല്ല മോളെ…….. ഞാൻ കണ്ടുപിടിച്ചു തരാം. പക്ഷെ, ചോക്ലേറ്റിൽ ഒന്നും ഒതുങ്ങില്ല.. എന്ത് തരണമെന്ന് തൻ തീരുമാനിച്ചോ..”””””
എന്ത് തീരുമാനിക്കാൻ കളഞ്ഞത് കളഞ്ഞു നമ്മൾ എല്ലാവരും കൂടി നോക്കിയിട്ടു കിട്ടിയില്ല. ഇനി അത് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല ഉണ്ണിയേട്ടാ.””””
ഹ്മ്മ്മ്”” തനിക്കു വേണ്ടങ്കിൽ പിന്നെ എനിക്കാണോ?? ഞാൻ പോകുന്നു……
അയ്യോ”” “അങ്ങനെ അങ്ങ് പോകല്ലേ”” കണ്ടുപിടിച്ചു തന്നാൽ ഒരു സമ്മാനം തരും പോരെ ???
അതാണ് ഞാൻ ചോദിച്ചത്. എന്ത് സമ്മാനം ആണെന്ന് ????
അതുപിന്നെ ഒരു ഉമ്മയങ്ങു തരും പോരെ……😊😊
ഉറപ്പാണല്ലോ ????? എങ്കിൽ ഞാൻ കണ്ടുപിടിച്ചു തരാം….
ഹ്മ്മ്മ്.”” നടന്നത് തന്നെ “””🤣🤣🤣
ഉണ്ണി ഒരു ഫോട്ടോ അവൾക്കു സെന്റ് ചെയ്തു. ഓപ്പൺ ചെയ്ത ഷംല ഒന്ന് ഞെട്ടി ഫോട്ടോയിൽ അവളുടെ പാദസ്വരം..
അയ്യോ”” ഇതെങ്ങനെ കിട്ടി ഉണ്ണിയേട്ടാ.””
അതൊക്കെ കിട്ടിമോളെ.”” പിന്നെ സാധനം കയ്യിൽ വേണമെങ്കിൽ പറഞ്ഞ കാര്യം തരണം അല്ലാതെ തരില്ല.😂
ഹ്മ്മ്മ്”” അപ്പോ കൈയ്യിൽ വെച്ചുകൊണ്ടാണല്ലേ എന്നെ കൊണ്ട് പറയിപ്പിച്ചത്. അത് മോശമായി പോയി…
ഹോ.. എനിക്ക് തോന്നി ഷംല അങ്ങനെ പറയു എന്ന്. പിന്നെ എനിക്ക് തന്റെ പാദസ്വരം ഒന്നും വേണ്ട. പിന്നെ ഉമ്മയും വേണ്ട””” ഇനി അതിൽ പിടിച്ചു കേറാൻ നിൽക്കണ്ട….
അയ്യോ ഉണ്ണിയേട്ടാ ഞാൻ വെറുതെ പറഞ്ഞതാണ് കെട്ടോ..
ഉണ്ണി ഓഫ്‌ലൈൻ ആയി… ഷംല മെസ്സേജ് അയേച്ചിട്ടും അവൻ അത് തുറന്നു നോക്കിയില്ല.”” അങ്ങനെ പറയണ്ടായിരുന്നു ഉണ്ണിയേട്ടൻ പിണങ്ങി കാണും ഷംലയുടെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു..
പെട്ടന്നായിരുന്നു ചാരിയിട്ടിരുന്ന വാതിൽ തുറന്നുകൊണ്ടു ഉണ്ണി അകത്തേക്ക് കയറിയത്……
അവനെ കണ്ടു ഷംല ബെഡിൽ നിന്ന് ചാടി എണീറ്റു.
എന്താ ഉണ്ണിയേട്ടാ.””””
ഞാൻ തന്റെ പാദസ്വരം തരാൻ വന്നത്…. വാതിലിനരുകിൽ നിന്നുകൊണ്ട് അവൻ ലോക്ക് ചെയ്തു.
എന്താണ് ??? ആരേലും കാണും വേഗം തന്നിട്ട് പോ..