റഫീഖ് മൻസിൽ 3 [Achuabhi]

Posted by

അഹ്.. ശരിയെങ്കിൽ””

എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ച ശേഷം അവൻ റൂമിന്റെ കാര്യത്തിനായി പോയി. ഹോസ്പിറ്റലിൽ തന്നെ റൂമും എല്ലാം റെഡിയാക്കി…

വാപ്പയുടെ കൂടെ നില്ക്കാൻ പറ്റാത്ത കാരണം റജിലയും റാഷിദയും റൂമിലേക്ക് മാറി.. ആഹാരമൊക്കെ വാങ്ങിച്ചു അവർ ഒരുമിച്ചു കഴിച്ച ശേഷം ഉണ്ണി വെളിയിലേക്കു വന്നു.”” രണ്ടുപേരും അവിടെ കിടക്കാൻ കുറെ നിർബന്ധിച്ചു അവൻ നിരസിച്ചുകൊണ്ടു പുറത്തു തന്നെ കസേരയിൽ ഇരുന്നു……….

പിറ്റേ ദിവസം വീട്ടിൽ നിന്ന് പകൽ സമയത്തു ഹോസ്പിറ്റലിലേക്ക് എല്ലാവരും വന്നിരുന്നു. രാത്രി ഉണ്ണിയും റജിലയും റാഷിദയും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു. പുറത്തു നിവർന്നു കിടക്കാവുന്ന രീതിയിൽ കസേരകളും സെറ്റികളും ഒക്കെ ഉള്ളത് കാരണം ഉറക്കക്ഷീണം അനുഭവപ്പെട്ടില്ല”” പ്രൈവറ്റ് ഹോസ്പിറ്റൽ ആയതുകൊണ്ട് തന്നെ വല്യ ബഹളവും ഇല്ല. വീട്ടിൽ എല്ലാവരും മുഖതയിൽ ആയതുകൊണ്ട് ഷംലയ്ക്കു ഒരു മെസ്സേജ് അയേകാൻ പോലും തോന്നിയില്ല… അവൾ ഇടയ്ക്കിടെ ഹോസ്പിറ്റലിലെ കാര്യങ്ങൾ വിളിച്ചു തിരക്കുന്നുണ്ടായിരുന്നു.””

രാവിലെ ഏഴുമണിക്ക് തന്നെ പുറത്തുപോയി ചായയും വാങ്ങി അവരുടെ റൂം ലക്ഷ്യമാക്കി നടന്നു.. റാഷിദയാണ് വാതിൽ തുറന്നത് അഹ്”” ഉണ്ണിയേട്ടാ…

ഇതെന്താ രാവിലെ കുളിച്ചൊരുങ്ങി ചായ അവൾക്കു നീട്ടികൊണ്ടു ചോദിച്ചു.,

ഒന്നും പറയണ്ട.. പീരിഡ്സ് ആണ് പിന്നെ നല്ല തലവേദനയും ഉണ്ട് എന്ന വീട്ടിലോട്ടു ആക്കണേ.”” അതിനെന്താ റജില എവിടെ ??

ബാത്‌റൂമിൽ ആണ്. അവൻ ചായ കൊടുത്തിട്ടു ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കനായി പോയി

പത്തുമണി ആയപ്പോൾ തന്നെ റാഷിദയുമായി വീട്ടിലേക്കു പോകാൻ ഇറങ്ങി

ഹോസ്പിറ്റലിലെ കാര്യങ്ങൾക്കായി ഓടി നടന്നു അകെ കുഴഞ്ഞല്ലോ ഉണ്ണിയേട്ടൻ.””

അതൊന്നും കുഴപ്പമില്ല റാഷി””

ഹ്മ്മ്”” ഡിസ്ചാർജ് ചെയ്യുന്ന കാര്യം തിരക്കാൻ പോയിട്ടു എന്തായി. ഡോക്ടർ എന്നുപറഞ്ഞു.

നാളെ രാവിലെ പോകാം. വേറെ കുഴപ്പമൊന്നും ഇല്ല. ആളിപ്പോ നല്ല ഉഷാറാണ്, പിന്നെ അവിടുന്ന് ഇങ്ങോട് വരാൻ ആരേലും ഉണ്ടോ ???

ആരുമില്ല.”””” ഇത്ത നിന്നോളാമെന്നു പറഞ്ഞു. ഇനി എന്തായാലും രാവിലെ തന്നെ അവിടുന്ന് വരുമല്ലോ. അതുകൊണ്ടു കുഴപ്പമില്ലെന്ന് പറഞ്ഞു…

അഹ്”” അങ്ങോടു തിരിച്ചുപോകുമ്പോൾ ഇത്തയുടെ ഡ്രെസ്സും ഉണ്ട്. അതുംകൂടി കൊണ്ടുപോകാൻ മറക്കല്ലേ…

Leave a Reply

Your email address will not be published. Required fields are marked *