ജെസി നേരെ താഴെയുള്ള റൂമിലേക്ക് പോയി
അഖിൽ ഒരു മാസ്ക് എടുത്തു വച്ചു പുറത്തേക്കു ചെന്ന്
അഖിൽ :+ആരാ എന്താ
ശ്യം : എന്താ പേര്
അഖിൽ :വ്എന്താ കാര്യം നിങ്ങളെ മനസിലായില്ലല്ലോ
ആകാശ് : ആ മാസ്ക് ഒന്ന് മാറ്റുമോ ഒരു കാര്യം അറിയാൻ ആയിരുന്നു
അഖിൽ : നോ പറ്റില്ല അലർജി ഉണ്ട്
ശ്യം : ഒരു dout തീർക്കാൻ ആയിരുന്നു
അഖിൽ : എന്ത് ഡൌട്ട്
ആകാശ് : ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ട് അവൻ ആണോന്നു അറിയാൻ അവനെ പോലെ തോന്നി നിങ്ങളെ കണ്ടപ്പോ
അഖിൽ : അത് ഞാനല്ല
ശ്യം : എന്നാലും ആ മാസ്ക് ഒന്ന് മാറ്റുമോ
ആകാശ് കേറി മാസ്ക് താഴ്ത്തി
ശ്യം : ടാ നാറി നീയോ നീയെങ്ങനെ ഇവിടെ
ആകാശ് : നിനക്ക് ഞങ്ങളെ അറിയില്ലല്ലേടാ ദുഷ്ട
ശ്യം :അല്ലേലും ഒന്നിച്ചു കളിച്ചു ഒരേ സ്കൂളിൽ പഠിച്ചു അലമ്പ് കാണിച്ചു നടന്ന നമ്മള ഇപ്പോ നമ്മളെ അവനു അറിയില്ല
ആകാശ് : മതിയെടാ കണ്ടില്ലേ അവന്റെ സ്നേഹം ഇത്രേയുള്ളൂ വാടാ പോകാം
ശ്യം : എന്നാലും നീ
തലകുനിച്ചു നിൽക്കുന്ന അഖിലിനെ നോക്കി പറഞ്ഞു
അപ്പോഴേക്കും ജെസി
ജെസി : എന്താടാ എന്തുപറ്റി ഇവർ ആരാ അറിയോ നിനക്ക്
അഖിൽ മിണ്ടിയില്ല
ശ്യം : അവനു ഞങ്ങളെ അറിയില്ല ആന്റി അവനു ആരേം അറിയില്ല എന്നാ ഞങ്ങൾ പോട്ടെ ബൈ ആന്റി
അവർ രണ്ടു പേരും കാറിൽ കേറി പോയി അഖിലും ജെസിയും അകത്തേക്ക് കേറി ഡോർ അടച്ചു
തുടരും…..