നന്ദൻ : ഇപ്പഴും ഹരിയും വായ്…..😶
മറിയ : 🤭
ഞാൻ : എൻ്റെ പൊന്ന് മറി ആസ്ഥാനത്ത് കേറി ഇങ്ങനെ ചിരിക്കല്ലെ ഡാഷെ…..
മറിയ : സോറി ഡാ എനിക്ക് ഇവൻ്റെ മോന്ത കാണുമ്പോ ചിരി വരുന്നു….
നന്ദൻ : നീ കാരണം ആണ് രാവിലെ പറയാൻ വന്ന മാസ്സ് ഡയലോഗ് ഞാൻ വേണ്ടെന്ന് വച്ചത് 😆 ശവം മോത്ത് നോക്കി ഹനുമാൻ കുരങ്ങ് ചിരിക്കുന്ന പോലെ ചിരിക്കുക അല്ലേ വായും പൊളിച്ച് നിക്കുന്നു….പണ്ടാരം
റെമോ : കൊല്ലവളെ …. പിശാശ് രാവിലെ തന്നെ ഞാൻ അവനെ സീരിയസ് ആയി പിടിച്ച് തല്ലി കൊണ്ട് നിക്കുമ്പോ പ്രോത്സാഹനം അത് പോട്ടെ സീരിയസ് പഞ്ച് ഡയലോഗ് അടിക്കുമ്പോ പൊള്ളം വിട്ടൊണ്ട് നിക്കുന്നു….
മറിയ : എനിക്ക് പൊളളം വിട്ടുടെ ടാ പട്ടി….
ശ്രീ : 😪
ഞാൻ : എന്താ …
ശ്രീ : അവന് വട്ട് വേറെ എന്ത് ഭീഷണി പെടുത്താൻ നോക്കുന്നു അതും എന്നെ….
ഞാൻ : എന്ത് പറഞ്ഞു….
ശ്രീ : അവൻ്റെ കൂടെ പോണം ഇങ്ങോട്ട് വരാം അഡ്രസ്സ് താ എന്ന്
ഞാൻ : നീ എന്ത് പറഞ്ഞു ….
ശ്രീ : ശെരി ഞാൻ വരാം പക്ഷേ ഞാൻ നിന്നെ ക്ലാസ്സിൽ ഉള്ള പിള്ളേർ തല്ലി എന്ന് വീട്ടിൽ പറയും എന്ന്….
മറിയ : എടി അപ്പോ. ഇവര് പെടില്ലെ….
ഞാൻ : നീ ശെരിക്കും പൊട്ടി ആണോ അതോ ആക്ടിങ് ആണോ മറി
ശ്രീ : 🥴
ഞാൻ ; എടി വീട്ടിൽ അവനെ എന്തിനാ തല്ലിയത് എന്നല്ലേ ആദ്യ ചോദ്യം വരുന്നത് ഹൊ… റെമോ ബാഡ് സെലക്ഷൻ വെരി വെരി ബാഡ് സെലക്ഷൻ….
റെമോ : എന്ത് ചെയ്യാം…
മറിയ : ടാ ശേഖർ പട്ടി….
റെമോ : ഇഹി ….. ഒരു പ്രതേക സാഹചര്യത്തിൽ സോറി 😵💫
ഞാൻ : 😡🤬 👊
റെമോ : 🤕 🤕