Hero Hero 6 [Doli]

Posted by

ഞാൻ : ശെരി ആണ്…. കുറച്ച് ദിവസം ഇനി കൈക്ക് ഭാരം കൊടുക്കാൻ പാടില്ല…

.. . ശ്രീ : ഇന്നെന്താ. പരിപാടി

ഞാൻ 2018 കാണാൻ പോയാലോ….

നന്ദൻ : അടിപൊളി വാ പോവാ…

ഞാൻ : നൈറ്റ് ഷോക്ക് പോവാ….

നന്ദൻ : ഡൺ…

ഞാൻ : എന്തോ നല്ല സന്തോഷം എനിക്ക്….

ശ്രീ : എന്താ കാര്യം…

ഞാൻ : നാട്ടിൽ പോവാൻ ഉള്ള സമയം ആയില്ലേ ഇനി ആറ് മാസം അത്ര തന്നെ….

ശ്രീ : ഇതാണോ

ഞാൻ : എന്താ അത് വലിയ കാര്യം അല്ലേ…

റെമോ : നാട്ടിൽ എൻ്റെ ചെക്കൻ ഞങളെ കാത്തിരിക്കുക ആയിരിക്കും…

നന്ദൻ : പാവം ഞാൻ ഇല്ലാതെ അവൻ എന്ത് ചെയ്യുന്നോ ആവോ…

ഞാൻ : അയ്യ … നീ ആണോ അവന് കുനിഞ്ഞ് കൊടുക്കുന്നത് മൈരെ…

ശ്രീ : അയ്യേ… എന്താ സൂര്യാ നീ…

റെമോ : ഇവന്മാര് ഇങ്ങനെ ആണ്…

നന്ദൻ : നീ വലിയ പള്ളിയിലച്ചൻ മൈരെ നിൻ്റെ കൂട്ടം നിർത്ത്….

ഞാൻ : ഇവിടെ നിങൾ ഉള്ളത് കൊണ്ടാ അല്ലെങ്കിൽ ഇതിൽ പുളിച്ചത് വരും ….

നന്ദൻ : വളരെ കഷ്ട്ടപ്പെട്ടാണ് ഞങൾ പിടിച്ച് നിക്കുന്നത്….

മറിയ : നമ്മടെ ട്രിപ്പ് എന്തായി

ഞാൻ : അത് നടക്കില്ല മറി

ശ്രീ : ഏ എന്താ ..

ഞാൻ : അത് പോണ്ട കാര്യം തീർന്നു…

ശ്രീ : ആണോ…

ഞാൻ : ഉം….

നന്ദൻ : അളിയാ നമ്മക്ക് ഇന്ന് തന്നെ വിട്ടാലോ വേറെ പ്ളാൻ ഇട്ടിട്ട് രണ്ട് മണിക്കൂറിൽ …

ഞാൻ : ശെരി….

റെമോ : 👍👍👍

ശ്രീ : ഞങ്ങൾക്ക് പറ്റില്ല വീട്ടിൽ ചോദിക്കണം….

ഞാൻ : ചോദിക്ക് നാളെ രാവിലെ പോണം പറ ശ്രീ മറിയ കൂടെ ഉണ്ട് പറ മറിയ ശ്രീ കൂടെ ഉണ്ട് പറ…

റെമോ : നിങൾ പോയി ചോദിക്ക് ഞങൾ സ്ഥലം ഒക്കെ ഒന്ന് നോക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *