ഞാൻ : പ്പ അപ്പോ ഇതിനാ നീ വന്നത്
റെമോ : വന്നത് പഠിക്കാൻ വന്നപ്പോ ഇതും കൂടെ അറിയാം എന്ന് വച്ചു
ഞാൻ : ഇല്ല ഒന്നും ഇല്ല ….
റെമോ : കിസ ഞാൻ : കിസ്സ് ഒക്കെ എന്ത് മോനെ….
റെമോ : അതും ശെരി ആണ്
ഞാൻ : നിനക്കോ…
റെമോ : അയ്യോ നല്ലവനായ ചു….
ഞാൻ : 🤣🤣
റെമോ : ചെറുതായിട്ട്
ഞാൻ : അവള് വന്നതാ ഞാൻ കേറി സ്റ്റോപ്പ് ഇട്ടു
റെമോ : മണ്ടൻ ….
ഞാൻ : കൈ നോക്ക് മൈരെ ഇനി ഇതിന് വല്ലതും സംഭവിച്ച ആ ഡോക്ടർ എന്നെ വചേക്കില്ല…
റെമോ : അത് ശെരി ആണ്…
അപ്പോ
റെമോ : പഠിക്കാം
ഞാൻ : അതാ നല്ലത് 😶🌫️😶🌫️🙁 😞
⏩ രണ്ട് ദിവസം
ഞാൻ : വേഗം വാടാ അവള് എത്താറായി കാണും…
നന്ദൻ : റെമോ പോയിട്ട് വന്നില്ലല്ലോ..
ഞാൻ : അവൻ അവളെയും കൊണ്ട് ഇങ്ങോട്ട് വരും പിന്നെ സാധനം ഒക്കെ വാങ്ങണം എന്നും പറഞ്ഞു….
⏩ 10 മിനിറ്റ്
ശ്രീ : എങ്ങനെയുണ്ടായിരുന്നു ഞാൻ ഇല്ലാതെ….
നന്ദൻ : എന്ത് പറയാൻ മുത്തെ വീട് തന്നെ ഉറങ്ങിയ പോലെ ആയി…
ശ്രീ : അതാണ് കണ്ണുള്ളപ്പോ കണ്ണിൻ്റെ വില അറിയില്ല അവൾ അവൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു….
നന്ദൻ : സത്യം വാ വാ
ഞാൻ : അവരണം മിസ്റ്റർ ജയ….
ശ്രീ : ഇവിടെ ഉണ്ടായിരുന്നോ മംഗലശ്ശേരി…
ഞാൻ : പിന്നെ എൻ്റെ ചക്കര വരുമ്പോ വരണ്ടെ
ശ്രീ : അവരൊക്കെ എവിടെ….
ഞാൻ : വരും….
ശ്രീ : ഒരുപാട് പറയാൻ ഉണ്ട് ആദ്യം വീട്ടിലേക്ക് പോട്ടെ എന്നിട്ട് പറയാം….
ഞങൾ വീട്ടിലേക്ക് പോയി…
അവൾ ആദ്യം തന്നെ പോയി ഇന്ദ്രൻ്റെ ഫോട്ടോ നോക്കി നിന്നു….