ശ്രീ : ടാ പതിയെ പോ…
നന്ദൻ : നിനക്ക് അങ്ങനെ പറയാം എൻ്റെ വിലപ്പെട്ട സമയം ആണ് പോവുന്നത്…
വീട്ടിൽ എത്തിയതും നന്ദൻ ഫോണും കൊണ്ട് ഓടി…മുറിയിൽ കേറി….
മറിയ : ഇവന് വട്ട് ആണ്
നന്ദൻ : വട്ട് നിൻ്റെ അച്ഛന് അല്ല അപ്പച്ചന്
റെമോ. : തൃപ്തി ആയല്ലോ ഇനി വാ…ടാ ഞാൻ ബാൽക്കണിയില് കാണും
ഞാൻ : ഗുഡ് നൈറ്റ് ഞാൻ മരുന്ന് കഴിച്ചാ പിന്നെ വരാൻ പറ്റും തോന്നുന്നില്ല….
റെമോ : നീ ഉരങ്ങിക്കോ പിന്നെ സൂക്ഷിച്ച് ചിലപ്പോ ഡോസ് ആയി കിടക്കുന്ന നിന്നെ ഇവള് പേടിപ്പിക്കും….
പേടിപ്പിക്കാൻ വാട്ട്
റെമോ: എടാ മണ്ടാ പീഡനം
ഞാൻ : അയിന് ഇതിനെ അങ്ങോട്ട് കൊണ്ട് പോ
ശ്രീ : അല്ല ഞാനും വരാം…
റെമോ : ഇതിനെ പിടി
ശ്രീ : അടുത്ത് വന്നാ തുപ്പും ഞാൻ…
റെമോ : അയ്യേ….
ഞാൻ ഓടി പിന്നാലെ അവളും…
ഞാൻ മുറിയിൽ കേറി വാതിൽ അടക്കാൻ നോക്കി….
അവൾ വന്ന് വാതിൽ തള്ളി
ശ്രീ : ടാ മാറ് ഒടുക്കത്തെ ശക്തി…
ഞാൻ : ഇല്ല
ശ്രീ ;: കൈ നോവുന്നു
എന്നാ പിടി വിട്…
ഇല്ല നീ വിട്
ഒറ്റ കൈ കൊണ്ട് എനിക്ക് ഒരുപാട് നേരം പിടിച്ച് നിക്കാൻ പറ്റിയില്ല അവൾ കതക് തള്ളി ഉള്ളിൽ കേറി…
ശ്രീ : കിതച്ച് കൊണ്ട് പറഞു കണ്ടോ സ്റ്റാമിന മലത്തി അടിക്കും നിന്നെ ഞാൻ
ഞാൻ വിട്ട് തന്നതാ….ഞാനും കിതച്ച് കൊണ്ട് പറഞ്ഞു…
പെട്ടെന്ന് ശ്രീ എന്നെ കെട്ടിപ്പിടിച്ചു…
ദാറ്റ് വാസ് സോ ഗുഡ് ടു ഹിയർ….
എന്ത്
അവളോട് പറഞ്ഞത്
ആഹാ… സോ ഇപ്പൊ എന്നോടുള്ള സംശയം മാറിയോ
ഉം… യൂ ആർ ചോ ച്വീറ്റ് ….
നീയും…. ഉമ്മ ഐ റിയലി റിയലി ലവ് യു… ഉമ്മ 😘 …പോരെ
മതി ഇത് കേട്ടാ മതി….