Hero Hero 6 [Doli]

Posted by

നന്ദൻ : ചേച്ചിക്ക് ബുദ്ധിമുട്ടായി… അല്ലേ…

നന്ദൻ : നാറി നിൻ്റെ ഓഞ്ഞ സ്ക്രിപ്റ്റ് ചതൂടെ….ഇവനൊക്കെ കണ്ട് പിടിക്കാൻ മാത്രം മണ്ടൻ സ്ക്രിപ്റ്റ്…

നന്ദൻ : നിനക്ക് അത്ര വലിയ ശല്യം ആണേൽ ഇവനേയും കൊണ്ട് നീ വല്ല ഒയോയിൽ പോടീ …

റെനോ : അഡ്രസ്സ് വേണേൽ നന്ദൻ തരും അവന് പോയി നല്ല പരിചയം ഉണ്ട്….

നന്ദൻ : നിന്നെ ഞാൻ നായിൻ്റെ മോനെ നിനക്ക് എന്നെ കണ്ട അവൻ്റെ കായ് ടെ എടയില് ചൊറിച്ചിൽ തുടങ്ങും ….

ഞാൻ : നന്ദ ആ പട്ടിയെ കൊല്ലണ്ട കഞ്ഞി വക്കാൻ ആളില്ലാതെ ആവും…

നന്ദൻ : ഓക്കേ ഓക്കേ അവൻ പറഞ്ഞോണ്ട് ഓടി….

ഞാൻ : പോട്ടെ സോറി….. ഉമ്മ…

ശ്രീ : ഇനി ഞാൻ പറ്റിക്കാൻ നിക്കില്ല സോറി…

ഞാൻ : ശെരി…. വാ

ബ്ളും….. ബ്‌ളും

ഞാൻ : ആ രണ്ടും വെള്ളത്തിൽ ചാടി….വാ ഇനി പൊരിഞ്ഞ അടി ആയിരിക്കും… വാ വാ..

അതെ തന്നെ വെള്ളത്തിൽ കിടന്ന് ആണ് അടി മുഴുവൻ….

മറിയ : 😁😁😄👏👏🤣🤣

ഞാൻ : മിണ്ടല്ലെ…

ശ്രീ : 👍👍

ഞാൻ : മറി

മറിയ : എന്താ ടാ

ഹായ്

മറിയ : ഹായ്

ഞാൻ : ബായ്…

മറിയ : അയ്യോ ദുഷ്ട്ട…. …

ബ്ളും…

ഞാൻ : 🤣

ശ്രീ : യെ അത് കലക്കി 👏👏

ഞാൻ : ഇവൾക്ക് കുറച്ച് അലമ്പ് കൂടുതൽ ആണ്…ആഹാ പോ അങ്ങോട്ട്

മറിയ : നിന്നെ ഞാൻ കാണിച്ച് തരാം സൂര്യ…

നന്ദൻ റെമോയും ആയി തല്ല് നിർത്തി കേറി വന്നു….

ഞാൻ : ടാ ഫൂഡ് വാങ്ങി കൊണ്ട് വാ .

നന്ദൻ : ശെരി എന്താ വേണ്ടത്..

റെമോ : ടാ കറങ്ങാൻ പോയിട്ട് കഴിച്ചിട്ടും വരാം…

ഞാൻ : എന്നാ പിന്നെ അങ്ങനെ ആവട്ടെ….പോയി ഡ്രസ്സ് മാറിയിട്ട് വാ…

Leave a Reply

Your email address will not be published. Required fields are marked *