ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ മരുന്നും കഴിച്ച് നല്ല ഒരു ഉറക്കം ഉറങ്ങി….
വൈകുന്നേരം എണീറ്റ് എല്ലാ പ്രാവശ്യത്തെയും പോലെ രാവിലെ ആണോ രാത്രി ആണോ എന്ന് ആലോചിച്ച് സമയം കളഞ്ഞ്… അവസാനം മൊബൈൽ നോക്കി കൺഫോം ചെയ്തു…
വാതിൽ തുറന്ന് വെളിയിൽ പോയി….
നന്ദൻ : ദേ വരുന്നു കിളി
ഞാൻ : അപ്പൻ ഇല്ലെ വീട്ടിൽ പോയി വിളി …
റെമോ : എന്താ മരുന്ന് ഹെവി ലെ
ഞാൻ : സത്യം എൻ്റമ്മോ മയക്കം വരുന്നു…. വയറൊക്കെ ഒരു എരിച്ചല് പോലെ….
റെമോ : ഞാനും വിചാരിച്ചു….
ഞാൻ : അവരൊക്കെ എവിടെ
നന്ദൻ : അവര് പോയി
റെമോ : നിന്നോട് പറയാൻ പറഞു…
ഞാൻ : എന്താ പെട്ടെന്ന്…
റെമോ : എടാ അളിയാ വിഷ്ണു അവളെ ഇവിടെ വന്ന് പിടിച്ച് കൊണ്ട് പോയി…
നന്ദൻ : ഇവന് വട്ട്. അവള് എന്തോ കാര്യം ഉണ്ട് പറഞ്ഞ് പോയതാ….
റെമോ : നീ ചുമ്മാ ഇരി നന്ദ എനിക്ക് മറക്കാൻ പറ്റില്ല….
ഞാൻ : എന്താ കാര്യം റെമോ നീ പറ…
റെമോ : അവൻ അവൻ്റെ കൂട്ടുകാരെയും കൊണ്ട് ഇങ്ങോട്ട് വന്ന് അവളെ പിടിച്ച് കൊണ്ട് പോയി….
നന്ദൻ : മൈരെ അവനോട് പറയണ്ട പറഞ്ഞതല്ലേ…
ഞാൻ : മറിയ എവിടെ…
നന്ദൻ : ഞാൻ ആണ് അവളെ വീട്ടിലേക്ക് പൊക്കൊളാൻ പറഞ്ഞത്… അവള് മാത്രം ഇവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ….
ഞാൻ : അവൻ എന്തിനാ അങ്ങനെ ചെയ്തത്
നന്ദൻ : അറിയില്ല അവൻ അവളെ തല്ലി വലിച്ചാ കൊണ്ട് പൊയത്…
ഞാൻ : എന്ത് എന്തിന്
റെമോ : അവള് വരില്ല പറഞ്ഞു അത് കൊണ്ട്
ഞാൻ : നീയൊക്കെ എന്ത് പിടിങ്ങി കൊണ്ട് ഇരുന്നേ അപ്പോ…
നന്ദൻ : അളിയാ ഒരുപാട് പേരുണ്ടായിരുന്നു ….
⏩ 30 സെക്കൻ്റ്
ഞാൻ : നാശം പോയല്ലോ സന്തോഷം പോട്ടേ….