Hero Hero 6 [Doli]

Posted by

റെമോ : ഏയ് ഇല്ല…

ഞാൻ : ഭാഗ്യം നാട്ടുകാര് കണ്ട എന്ത് വിചാരിക്കും…. ഇങ്ങനെ ഒന്നും വേണ്ട കേട്ടോ ശ്രീ…

റെമോ : ഇതിനാണോ മാഡം ഇങ്ങോട്ട് വന്നത്…

ഞാൻ : നീ ഇപ്പൊ എന്തിനാ വന്നത്

റെമോ : ഐ പാഡ് എടുക്കാൻ

ഞാൻ : എന്താ കാര്യം…

റെമോ : പീസ് കാണാൻ താ മൈരെ

ഞാൻ : ഇന്നാ…

റെമോ : ചാർജർ എവിടെ

ഞാൻ : അത് ഹാളിൽ സോഫയിൽ കാണും…

റെമോ : ശെരി … നടക്കട്ടെ നടക്കട്ടെ….

ശ്രീ : എടാ ഇവന്.. ഹൊ….

ഞാൻ : വേഗം പൊക്കൊ അല്ലെങ്കിൽ നിന്നെ കൊല്ലും…

റെമോ : ശെരി ആണ് യു കാരി ഓൺ… 😌അവൻ കതക് ചാരി പോയി..

ശ്രീ : 😠

ഞാൻ : എടി എന്നോട് കളിക്കാൻ ആരും വളർന്നിട്ടില്ല കേട്ടോ ഡീ കഴുത ശ്രീ…

ശ്രീ : മാറങ്ങോട്ട്

ഞാൻ : എൻ്റെ കാര്യം നടന്നു പൊക്കോ പൊക്കോ

. .നന്ദൻ : മറി എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്… ഹേ

മറിയ : കാലം മാറി പോയില്ലേ… കാര്യം ഇല്ല ടാ പഠി പഠി….

ശ്രീ : റെമോ തെണ്ടി

റെമോ : അത് ശ്രീയെ എന്താ അറിയില്ല എൻ്റെ മനസ്സില് രഹസ്യം നില നിൽക്കില്ല …

നന്ദൻ : നീ പേടിക്കണ്ട ടാ നീ പറഞ്ഞത് ആണോ കുറ്റം…

ശ്രീ : നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല .. ശെരി ആണ് ഞാൻ കിസ്സ് അടിച്ചു എൻ്റെ ബോയ് ഫ്രണ്ടിനെ അല്ലേ നിനക്ക് ഒക്കെ എന്താ അതിന് …. അല്ലെ..

ഞാൻ : അങ്ങനെ അങ്ങ് പറഞ്ഞ് കൊടുക്ക് ശ്രീക്കുട്ടി…

ശ്രീ : അങ്ങോട്ട് മാറി നിക്ക്…. ദേ നിങ്ങളോട് എല്ലാരോടും ആയി ഞാൻ ഒരു കാര്യം പറയാം ഈ നാറി എല്ലാരെയും പണിയും ശവം… അവള് ഇറങ്ങി പോയി

Leave a Reply

Your email address will not be published. Required fields are marked *