Hero Hero 6 [Doli]

Posted by

റെമോ : നീ വാ ..

ഇന്നാ കീ….

നന്ദൻ : ഫോണിൽ (ഹലോ ഇല്ല ഒന്നുമില്ല ഞങൾ വരുവാ കുഴപ്പം ഒന്നും ഇല്ല…ശെരി)

റെമോ : നീ ഇവനെയും കൊണ്ട് വീട്ടിൽ പൊക്കോ ഞാൻ സാധനം ഒക്കെ വാങ്ങിയിട്ട് വരാം…

ഞാൻ : വേണ്ട ഒരുമിച്ച് പോവാം

നന്ദൻ : അതാ നല്ലത് നീ വാങ്ങി വാ ഞങൾ വെയിറ്റ് ചെയ്യാ….

റെമോ : സാരം ഇല്ല നീ പോ അവന് വൈയ്യ….

ഞാൻ : പോയി വാങ്ങിക്ക് മൈരെ

റെമോ : എന്ന ഫോളോ ചെയ്യ്…

അങ്ങനെ സൂപ്പർ മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ കേറി….

ഞാൻ : ടാ രണ്ട് ലെസ് വാങ്ങിക്കോ….

അങ്ങനെ സാധനം ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി….

. . മറിയ : എന്താ ടാ

ഞാൻ : ഒന്നുമില്ല രാത്രി ഒരു ചെറിയ വേദന തോന്നി ആദ്യം ഒകെ ഞാൻ പിടിച്ച് നോക്കി നടക്കാതെ ആയി അപ്പോ പിന്നെ വണ്ടി എടുത്ത് വിട്ടു…. അവര് അടിയിൽ പ്ലേറ്റ് ഇട്ടു….ഇപ്പൊ ഒക്കെ ആണ്….

ശ്രീ : കുഴപ്പം ഒന്നും ഇല്ലല്ലോ…

ഞാൻ : ഏയ് ഇല്ല… ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം …

റെമോ : ഞാൻ കുളിപ്പിച്ച് തരട്ടെ കുട്ടാ…

ഞാൻ : വേണ്ട വേണ്ട നീ എന്നെ ട്രൈ ചെയ്യും

റെമോ : പ്പ നാറി… പട്ടി…

നന്ദൻ : അതെ റെമോ റഷീദിക്ക ആണ്….

ഞാൻ : പൊറോട്ട ബീഫ്…. വെടിച്ച് തരാം പുള്ളെ ബാ….

മറിയ: ഉള്ളതാണോ….🙂

ഞാൻ : സത്യം നന്ദൻ ആണ് അവൻ്റെ മെയിൻ ആള്….

നന്ദൻ : നിൻ്റെ തന്ത നായിൻ്റെ മോനേ നീയും ഇവനും അല്ലേ ഒരുമിച്ച് കിടത്തം ഒക്കെ ആര് കണ്ടു രണ്ടും ഉള്ളിൽ ഇസ്മായിൽ ഇക്ക കളിക്കുക ആണോ എന്ന്…

ഞാൻ : അതെ ടാ പട്ടി ഇവൻ എൻ്റെ … പറയുന്നില്ല മൈരെ…

Leave a Reply

Your email address will not be published. Required fields are marked *