ഇല്ലാ ബാഗ് വേണ്ട ഉറങ്ങാൻ നേരം എടുത്തോളാൻ പറഞ്ഞു….ഒരു പില്ലോ വച്ചിട്ട് കിടക്കാൻ ആണ് പറഞ്ഞത് അത്രേ ഉള്ളൂ….
വാ പതുക്കെ….
ശെരി നീ പോയി കിടന്നോ ഐ കാൻ ഹാൻഡിൽ….
ഞാൻ ഇവിടെ കിടക്കാം…
ശെരി അപ്പോ ലൈറ്റ് ഓഫ് ചെയ്ത് കിടന്നോ….
ഇപ്പൊ തന്നെ കിടക്കണോ
വേണ്ടേ
അല്ല നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടക്കാം…
എന്നാ പിന്നെ ഉറങ്ങാൻ അല്ലേ….
ഉം അപ്പോ പറ
എന്ത് പറയാൻ
നിനക്ക് ഇതിന് മുന്നേ ആരെയെങ്കിലും ഇഷ്ട്ടം അങ്ങനെ എന്തെങ്കിലും
അങ്ങനെ ചോദിച്ചാ നമ്മടെ സൂസി ഇല്ലെ അവളെ എനിക്ക് വല്യ ഇഷ്ട്ടം ആയിരുന്നു…
ആഹാ എന്നിട്ട്
എന്നിട്ട് അവൾ സ്ലട്ടാണ് എന്ന് അറിഞ്ഞപ്പോ അറപ്പായി പിന്നെ…
അവളത്രക്ക് പെഴ ആണോ
പിന്നെ ഡമ്പ് ആസ് ആണ് …..ഷി ഇവൺ ഹാട് ഡൺ അബോഷൻ…
വാട്ട്
ട്രൂ….
ശേ മോശം
അല്ല റിലേഷൻഷിപ്പ് കുഴപ്പം അല്ല അവരും ആയി ഇൻ്റർകോഴ്സിൽ ഏർപ്പെടുന്നത് തെറ്റല്ല
അതൊക്കെ ഒക്കെ പക്ഷേ ഒന്നോ രണ്ടോ ഇത്… എനിക്ക് ഒരാളെ സ്നേഹിച്ച പെണ്ണിനെ ഒന്നും ഇഷ്ട്ടം അല്ല പക്ഷേ ഒരു സ്ലട്ട് ആവാൻ പാടില്ല
അതെ എനിക്കും അതെ ഇപ്പൊ നീ വേറെ ആരെയെങ്കിലും സ്നേഹിച്ചത് ആണേലും എനിക്ക് സീൻ ഇല്ല…
അപ്പോ നിനക്ക് അറിയില്ലേ
എന്ത്
എനിക്ക് അരതി എന്ന ഒരു കുട്ടിയും ആയി ഇഷ്ട്ടം ആയിരുന്നു
എ ഇത് എപ്പോ
കുറച്ച് കാലം മുന്നേ
എന്നിട്ട്
എന്നിട്ട് എന്താ സ്മൂത്ത് ആയിരുന്നു…
ഓകെ ഓക്കേ അല്ല ലൗ മാത്രം ആയിരുന്നോ….
കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റെതല്ലെ
ഉം…
ഞങൾ ഒരിക്കെ ഒരു ട്രിപ്പ് പോയി ….
ആഹാ
അപ്പോ ഉം
😪
കണ്ടോ
എന്ത് കണ്ടോ എന്ന്
അല്ല എന്ത് ഓപ്പൺ മൈൻഡ് ആണ് എന്ന് പറഞ്ഞാലും കാര്യം ഇല്ല …
ഏ അപ്പോ
ഫൺ ഫൺ…
അല്ല ടാ ഞാൻ ഈ ഫൺ ഫൺ എന്ന് പറയുന്നത് എവിടെയോ കേട്ടിട്ടുണ്ട്….