വീട്ടിൽ എത്തിയപ്പോ വീടിന് മുമ്പിൽ ആരുടേയോ കാർ കെടക്കുന്നുണ്ടായീരുന്നു.
ഞാൻ കാർ ആരുടെ ആണ് എന്ന് ചോതിച്ചു.
കുഞ്ഞുമ്മ പറഞ്ഞു നല്ല പരിചയം ഉള്ള കാർ ആണ്അല്ലോ കുഞ്ഞുമ്മ ഒന്ന് ആലോചിച്ചിട്ട് എന്നോട് പറഞ്ഞു.
ഈ കാർ നമ്മുടെ (ഉമ്മയുടെ 4 മത്തെ ആങ്ങളയുടെ ഭാര്യ) സുഹറയുടെ അനിയന്റെ കാർ ആണ്. ഞാൻ ആഎന്ന് ഞാൻ ഒന്ന് മൂളി.
ഞങ്ങൾ ഷോപ്പിംഗ് ചെയ്ത സാധനങ്ങൾ എല്ലാരും കൂടി കൈയിൽ എടുത്ത് അകത്തേക്കു കയറി അപ്പോസോഫയിൽ ഒരു 19 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനും ഒരു 50 വയസ്സ് തോന്നിക്കുന്ന ഉമ്മയും ഇരിക്കുന്നുകൂടാതെ അവിടെ അടുത്ത് തന്നെ സുഹറ മാമി നിൽപ്പുണ്ടായീരുന്നു.
ഞങ്ങളെ കണ്ടപ്പോ അവർ എഴുനേറ്റു. ഞങ്ങൾ അവരോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങളെ അവർക്കും അവരെഞങ്ങള്ക്കും സുഹറമാമി പരിചയപെടുത്തി.
തുടരും….