ഹാദിയ❤️മെഹ്റിൻ [JAS]

Posted by

“.. അത് നന്നായി , ഇനി അങ്ങോട്ട് വരണ്ടാല്ലോ ..”

“.. ഇതാരാ ..”

എന്നെ നോക്കി സൈനാത്ത ചോദിച്ചു ..

“.. ഇത് ജമീല മാമിയുടെ മോൻ …”

“.. ഓ , ഉമ്മാക്ക് സുഖല്ലേ മോനെ …”

“. ആഹ് ഇത്ത ..”

“.. റസീ എന്നാൽ ഞാൻ പോട്ടെ …”

സൈനാത്ത പോയി …. പോട്ട് ശല്യം …

“.. നിന്നെ കണ്ടതിനുള്ള വരവാണ് … അല്ലാതെ ചാവി തരാൻ ഒന്നുമല്ല ..”

“. എന്നെയോ എന്തിന് ..”

“..എന്റെ കൂടെ ഒരു ആണിനെ കണ്ടത് കൊണ്ട് .. ആരാ എന്താ എന്നോക്കെ അറിയാൻ..”

“.. ഞാൻ ഇത്താന്റെ കാമുകനാണെന്ന് വിചാരിച്ചു കാണും അല്ലേ ..”

“.. അയ്യ കാമുകനാവാൻ പറ്റിയൊരു മൊതല് ..”

“.. സംശയം ഉണ്ടെങ്കിൽ ഇത്ത ഹദിനോട് ചോദിച്ചു നോക്ക് , അവൾക്കിപ്പോ ഞാൻ ഇല്ലാതെ പറ്റില്ല …”

“.. അത് ഞാൻ ചോദിക്കുന്നുണ്ട് അവളോട്  …

വാ നീ തറവാട് വീട് കണ്ടില്ലല്ലോ …

ഇത്ത സംസാരിച്ചുകൊണ്ട് തന്നെ എന്നെയും കൂട്ടി തറവാട് വീട്ടിലേക്ക് പോയി ….

“.. ഇത് പൊളിക്കാറായല്ലോ …”

“.. ഹമ്മ് ഇത് അനിയനുള്ളതാണ് …”

ഞങ്ങൾ അകത്തു കയറി , ഇത്ത വാതിൽ അകത്തു നിന്നും പൂട്ടി , ലൈറ്റ് ഓൺ ആക്കി ..

“.. വാ .. എന്റെ മുറി കാണിച്ചു തരാം ..”

എന്നെയും കൂട്ടി മര തടി കൊണ്ട് ഉണ്ടാക്കിയ സ്റ്റെയർ വഴി മുകളിലേക്ക് കൊണ്ട് പോയി .., ഒരു മുറിയുടെ മുന്നിൽ എത്തിയപ്പോൾ നിന്നു .., എന്നിട്ട് … ആ വാതിൽ തുറന്ന് എന്നെ കാണിച്ചു ..

“. ഇതാണ് എന്റെ മുറി …”

ഇത്ത വാതിൽ പടിയിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു …

പായ വീട് ആയത് കൊണ്ട് ചെറിയ വാതിൽ ആണ് രണ്ട് പേരൊരുമിച്ചു നിന്നാൽ വളരേ ബുദ്ധിമുട്ടാണ് അത്രയേ അതിന് വീതിയുള്ളു ..

Leave a Reply

Your email address will not be published. Required fields are marked *