ഹാദിയ❤️മെഹ്റിൻ [JAS]

Posted by

എണീറ്റപ്പോ ഭയങ്കര തലവേദന ..,

“.. ഉമ്മാ ഒരു കട്ടൻ ചായ തരുവോ ..”

ശേഷം അടുക്കളയിൽ ………

അന്നേരം മെഹ്റു ഉണ്ടായിരുന്നു അടുക്കളയിൽ,

“..ഇന്നലെ രാത്രി എവിടെയോ കറങ്ങിയിട്ട് രാവിലെയാ എത്തിയെ …”

“.. എന്നും ഇങ്ങനെയാണോ ..”

“.. രണ്ട് ദിവസായിട്ട് ഇങ്ങനെയാണ് ..”

“.. കട്ടൻ ഞാൻ ഇട്ട് കൊടുക്കാം ..”

“.. നിന്നെ പോലൊരു മോൾ ഇല്ലാണ്ടായി  പോയി”

“.. എന്തിനാ എന്നെ പോലെ ഉള്ളത് , ഞാൻ തന്നെ ഇല്ലേ എല്ലാത്തിനും ..”

“.. നീ തന്നെ അവന് കൊടുക്ക് ..”

മെഹ്റു കട്ടൻ എടുത്ത് റൂമിലേക്ക് നടന്നു …

“””””””””””””””””””””

“.. സർ എണീറ്റോ ..”

” നീ ഈ പണിയും തുടങ്ങിയോ ..”

“.. ഏത് പണി ..”

“. ഈ കൊടുക്കൽ പണി ..”

“.. ഹാ ഉണ്ടെന്ന് തന്നെ വെച്ചോളൂ ..”

“.. എല്ലാർക്കും കൊടുക്കുമോ ..”

“..അങ്ങനെ എല്ലാവർക്കും കൊടുക്കാനൊന്നും പറ്റില്ല ,”

“.. എനിക്ക്‌ തരുമോ ..”

“.. എനിക്ക്‌ ഇഷ്ടപെട്ട ആൾക്ക് മാത്രേ കൊടുക്കുള്ളു ..”

“.. എന്നെ ഇഷ്ടമല്ലേ നിനക്ക് …”

“.. നിന്നേ , ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു ..”

“.. ഇപ്പോ അല്ലെ ..”

“.. നീയിപ്പോ രാത്രി എങ്ങോട്ടേക്കാണ് പോവുന്നത് ..”

“..ശ്ശേ , നീ വിഷയം മാറ്റല്ലേ …”

“.. വിഷയം ഒന്നും മാറിയിട്ടില്ല നീ കാര്യം പറ ..”

“.. ഞാൻ വെറുതേ ഫ്രാൻഡ്‌സൊക്കെ ആയി ..”

“.. നിനക്ക് ലവർ ഉണ്ടൊ ..”

“.. എനിക്കാരും ഇല്ല ..”

“.. പിന്നെ നീ എങ്ങോട്ടേക്കാണ് പോകുന്നത് , വല്ല ചുറ്റിക്കളിയും ഉണ്ടൊ പിന്നെ ..”

” നീയെന്താ പറഞ്ഞു വരുന്നേ .. , ഞാൻ ഒരു പെണ്ണ് പിടിയന്‍ ആണെന്ന്‌ ആണൊ ?”

“.. ഈ ആൺ വാര്‍ഗ്ഗങ്ങൾ അങ്ങനെയാണല്ലോ ..”

“.. എല്ലാ ആണുങ്ങളും അങ്ങനെയാണോ ..”

Leave a Reply

Your email address will not be published. Required fields are marked *