ഹ കഴിക്കാം……
അങ്ങിനെ ഞങ്ങൾ എഴുന്നേറ്റ് ഡ്രസ്സ് എടുത്തിട്ട് നിമിഷ കൊണ്ട് വന്ന ഫുഡ് കഴിക്കാൻ തുടങ്ങി….
ഫുഡ് കഴിച്ചു കൊണ്ടിരിക്കേ ആരോ കാളിങ് ബെൽ അടിച്ചു….. സ്വാതി പോയി ഡോർ തുറന്നതും വിപിൻ
അവൻ അകത്തേക്ക് കയറി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു…. വിപിൻ അവിടെ ഇരുന്നതും സ്വാതി അവളുടെ പ്ലേറ്റും എടുത്തു കിച്ചണിലേക്ക് പോയി….
ഡാ…. മറ്റന്നാൾ രാവിലെ കാവ്യ വരും…. അവൾ പിക്ക് ചെയ്യാൻ ചെല്ലാമോ എന്ന് ചോദിച്ചു….. വിപിൻ പറഞ്ഞു
അതിനെന്താ ?
എടാ എനിക്ക് രാവിലെ സൈറ്റിൽ എത്തണ്ടേ…. കാവ്യയെ പിക്ക് ചെയ്യാൻ പോയാൽ ഒരുപാട് ലേറ്റ് ആകും…
എത്ര മണിക്കാ വരുന്നത്…. ? ഞാൻ ചോദിച്ചു
ബസ് നു ആണ്….. 7.45 ആണ് പറഞ്ഞിരിക്കുന്നത്….. വിപിൻ പറഞ്ഞു
ഞാൻ പൊയ്ക്കൊള്ളാം….. അവന് ആവിശ്യമായ മറുപടി ഞാൻ പറഞ്ഞു…..
പിന്നെയും ഒരു പത്ത് മിനിറ്റോളം ഇരുന്നു സംസാരിച്ചതിന് ശേഷം അവൻ തിരിച്ചു പോയി…..
അവൻ ആളാകെ മാറിയിരിക്കുന്നു…. പഴയ ആ സൗഹൃദം ഒന്നും അവനിൽ ഇപ്പോൾ കാണാനില്ല….. അവന് അറിയില്ലെങ്കിലും അവന്റെ ഭാര്യയെ അടിചോണ്ടിരിക്കുന്ന എന്നോട് അവൻ സൗഹൃദം കാണിക്കേണ്ട കാര്യമില്ലല്ലോ…..
വിപ്പിന്റെ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന എന്നെ സ്വാതി വിളിച്ചുണർത്തി….
ചേട്ടാ
ഹാ
ഈ ചേട്ടനെ കണ്ടാൽ പറയില്ല അല്ലേ,,,, അങ്ങിനെ ഒരു ആളാണെന്ന്
എന്നെ കണ്ടാൽ പറയുമോടാ ? ഞാൻ അങ്ങിനെ ഒരു ആളാണെന്ന്…. ഞാൻ തിരിച്ചു സ്വാതിയോട് ചോദിച്ചു
ചേട്ടൻ അങ്ങിനെ അല്ലാലോ…… സ്വാതി പറഞ്ഞു
അതെന്താ……
ചേട്ടൻ ചേട്ടന്റെ വൈഫ് നെ ചീറ്റ് ചെയ്തില്ലലോ…..
പക്ഷെ ഞാൻ എനിക്ക് ഒരു കാമുകി ഉള്ളപ്പോൾ വേറെ ഒരു പെണ്ണുമായി ഇങ്ങനെ ഒക്കെ ആയില്ലേ….. അത് തന്നെയല്ലേ അവനും ചെയ്തത്….. ഞാൻ ചുമ്മാ വിപ്പിന്റെ പക്ഷം ചേർന്ന് പറഞ്ഞു
അത് കേട്ട് സ്വാതി ഒന്ന് ആലോചിച്ചു നിന്നു….
എടി പൊട്ടി…… അവൻ വേറെ ഒരു പെണ്ണിന്റെ കൂടെ പോയതല്ല ശരിക്കുമുള്ള പ്രശ്നം….. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വേറെ പെണ്ണിന്റെ കൂടെ പോയതിൽ ആണ്….. ഞാൻ പറഞ്ഞു