മോനാച്ചന്റെ കാമദേവതകൾ 5 [ശിക്കാരി ശംഭു]

Posted by

 

അന്നേരമാണ് മോനാച്ചൻ പണ്ട് ആൻസി ജോസിനോട് പറഞ്ഞത് ഓർത്തത്‌…

പണ്ട് റബ്ബർ ഷീറ്റ് അടിക്കുന്ന മെഷിൻ പുരയിൽ വെച്ചു ആൻസിയുടെ കന്യാകത്വം  ജോസ് കളയാൻ നോക്കിയ കഥ അവന്റെ മനസിലൂടെ പാഞ്ഞു പോയി. അപ്പോൾ ഇവിടെ വെച്ചാണ് രണ്ടും കൂടെ കളിവെക്കുന്നത്. ഈ വഴി അങ്ങനെ ആരും വരാറില്ല…റബ്ബർ ഇപ്പോൾ കാര്യമായിട്ട് പറമ്പിലില്ല.. ഉള്ളത് ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ആരെങ്കിലും വന്നു അടിച്ചെടുക്കും…മോനാച്ചൻ ഓർത്തു നിൽകുമ്പോൾ ഒരു വിളികേട്ടു…

 

മോനാച്ചാ കൈ താടാ….

 

മോനാച്ചൻ നോക്കുമ്പോൾ പകുതിയും നനഞ്ഞു തന്റെ നേരെ കയ്യും നീട്ടി നിൽക്കുന്ന നിൽക്കുന്ന സൂസമ്മയെയാണ്.. അവൻ കൈ നീട്ടി അവളെ വലിച്ചു കയറ്റി…

സൂസമ്മ ഓടിയതിന്റേം നടന്നതിന്റേം ഫലമായി നന്നായി അണക്കുന്നുണ്ട്..

 

മഴ വരാൻ കണ്ട നേരം സൂസമ്മ പിറുപിറുത്തു…

 

ലക്ഷണം കണ്ടിട്ട് ഈ മഴ ഇപ്പോളെങ്ങും മാറുമെന്ന് തോന്നുന്നില്ല…എങ്ങനെ കേറി പോകും മോനാച്ചാ

 

മോനാച്ചൻ നിസംഗതയോടെ കൈ മലർത്തി കാണിച്ചു..

 

ശോ കർത്താവേ പിള്ളേര് രണ്ടും ഒറ്റയ്ക്കെയുള്ളു വീട്ടിൽ അവറാച്ചായൻ കട്ടപ്പന പോയതാ വൈകിയേ വരൂന്ന് പറഞ്ഞിട്ടാ പോയെ

 

സൂസമ്മ സങ്കടപെട്ടു…

 

ജോസില്ലേ വീട്ടിൽ????

മോനാച്ചൻ ചോദിച്ചു

 

ഓ ആ ചെറുക്കൻ…കര നിരങ്ങാൻ പോയേക്കുവാ…അവനെ പ്രേതീക്ഷിക്കുവേ വേണ്ടാ…ഒരു ഉത്തരവാദിത്തം ഇല്ലാത്തവനാ അവൻ

 

ജോസിനെ താഴ്ത്തി കെട്ടി പറഞ്ഞതിൽ മോനാച്ചൻ സന്തോഷം കണ്ടെത്തി.. സൂസമ്മ കാണാതെ അവൻ ചിരിച്ചു…

 

മഴ മാറുമോയെന്നു കുറച്ചൂടെ നോക്കാം ഇല്ലെങ്കിൽ ഞാൻ പോയി കുടയെടുത്തിട്ടു വരാം

 

മോനാച്ചൻ പറഞ്ഞു…

 

സൂസമ്മ :അപ്പൊ നീ നനയില്ലേ????

 

മോനാച്ചൻ : അതു കുഴപ്പമില്ല…. ഞാൻ ഒറ്റ ഓട്ടത്തിന് പോയിട്ട് വരാം

 

സൂസമ്മ : വേണ്ട…നീ ഞാൻ കാരണം ഒത്തിരി ബുദ്ധിമുട്ടി.. ഒന്നാമത് പുതുമഴയാ നനഞ്ഞാൽ പനിയുറപ്പായും വരും

നമ്മുക്ക് മഴ മാറിട്ടു പോയാൽ മതി

 

സൂസമ്മയെ ചെറുതായി വിറക്കാൻ തുടങ്ങി.. മഴ നനഞ്ഞു ദേഹത്തെല്ലാം വെള്ളം പിടിച്ചിരിക്കുവാ.. സൂസമ്മ കുനിഞ്ഞു മുണ്ട് മെല്ലെയുയർത്തി അവളുടെ തല തുടച്ചു…സൂസമ്മേടെ മുട്ട് വരെയുള്ള മുണ്ട് നീങ്ങി…മോനാച്ചന്റെ കണ്ണുകൾ അറിയാതെ അവിടേക്കു നോട്ടം പായിച്ചു.. വെളുത്തു കൊഴുത്ത കാലിൽ നനഞ്ഞൊട്ടിയ രോമങ്ങൾ…ഇടയ്ക്ക് സൂസമ്മ മുണ്ട് വലിക്കുമ്പോൾ തുടയുടെ കുറച്ചു ഭാഗങ്ങൾ കാണാൻ പറ്റുന്നുണ്ട്…മോനാച്ചൻ ശെരിക്കും ഓർത്തു സൂസമ്മയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ പറ്റിയിരുന്നെങ്കില്ലെന്ന്‌.. അത്രക്കും സൂസമ്മ മോനാച്ചന്റെ മനസിൽ പതിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *