മോനാച്ചൻ പറഞ്ഞു….സൂസമ്മ മോനാച്ചന്റെ പുറകെ ഓടി മഴ ഇരച്ചു പെയ്യുവാൻ തുടങ്ങി…സൂസമ്മയ്ക്ക് നേരത്തെ വീണ വീഴ്ചയിൽ കാലിനു ചെറിയ വേദന ഉണ്ടായിരുന്നു…അവൾക്കു ഓടിയിട്ടു മോനാച്ചന്റെ ഒപ്പം എത്താൻ പറ്റുന്നില്ലാരുന്നു..
മോനാച്ചാ ടാ എനിക്ക് വയ്യെടാ…ഇനി എന്നെകൊണ്ട് ഓടാൻ പറ്റില്ല…
അവള് വിളിച്ചു പറഞ്ഞത് കേട്ടു മോനാച്ചൻ നിന്നു.. അവൻ തിരിഞ്ഞു നോക്കുമ്പോൾ അരക്കു കയ്യും കൊടുത്ത് തളർന്നു നിൽക്കുന്ന സൂസമ്മയെ ആണ്.. ഓട്ടത്തിനിടയിൽ അവൾ തേങ്ങയും കളഞ്ഞിരുന്നു…മോനാച്ചൻ വേഗം പുറകോട്ടു ഓടി അവളുടെ അരികിലെത്തി…പറമ്പ് നിറച്ചു മരങ്ങൾ ഉള്ളതുകൊണ്ട് ശെരിക്കും നനഞ്ഞിട്ടില്ല പക്ഷെ പെരുമഴയാണ് പെയ്യുന്നത്… ഇവിടെ തന്നെ നിന്നാൽ നനഞ്ഞു കുളിക്കും അവനോർത്തു. മോനാച്ചന്റെ കയ്യിലിരുന്ന ചക്കെടുത്തു അവൻ സൂസമ്മയുടെ തലക്കു മുകളിൽ പിടിച്ചു…
മോനാച്ചാ നമ്മുക്ക് കുറച്ചൂടെ മുൻപോട്ടു നടക്കാം റബർ മെഷീന്റെ അവിടെ കേറി നിൽക്കാം…മഴ കുറഞ്ഞിട്ടു പോകാം…
സൂസമ്മ പറഞ്ഞു…
മോനാച്ചൻ ചാക്ക് സൂസമ്മേടെ കൊടുത്തിട്ടു അമ്മാമ്മ പോരെ…ഞാൻ ഒറ്റയോട്ടത്തിന് അവിടെ കേറി നിൽക്കാം
എന്നും പറഞ്ഞു മോനാച്ചൻ മുന്പിലോടി…സൂസമ്മ ചാക്ക് തലയ്ക്കു മുകളിൽ നിവർത്തി പിടിച്ചു പയ്യെ നടന്നു..
മോനാച്ചൻ റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീൻ പുരയിൽ എത്തി…കല്ല് കൊണ്ട് കെട്ടിയ ചുവരില്ലാത്ത ഒരു ചെറിയ ഷെഡ് .. സിമന്റ് ഇട്ട തറയുടെ നടുവിൽ റബ്ബർ അടിക്കുന്ന മെഷീൻ വെച്ചിട്ടുണ്ട്…നനയാതിരിക്കാൻ ഓടിട്ട മേൽക്കൂര.. മെഷിൻ കഴിഞ്ഞാൽ കഷ്ടിച്ചു രണ്ടോ മൂന്നോ പേർക്ക് നിൽക്കാവുന്ന ഇടയേയുള്ളു…
പറമ്പിൽ നിന്നും കുറച്ചു ഉയരത്തിൽ കെട്ടിപ്പൊക്കിയതുകൊണ്ട് മഴവെള്ളം കേറില്ലാത്തതു ഭാഗ്യം….
അവൻ മുകളിലോട്ടു നോക്കി വെള്ളം പുഴപോലെ ഒഴുകി തുടങ്ങിയിട്ടുണ്ട്…. മഴക്കാലം ആയി മോനാച്ചൻ മനസ്സിൽ പറഞ്ഞോണ്ട് സൂസമ്മ വരുന്നുണ്ടോന്നു നോക്കി…. തലയിൽ ചാക്ക് പിടിച്ചു സൂസമ്മ നടന്നു വരുന്നുണ്ട്…മഴയുടെ അകമ്പടിയോടെ കുലുങ്ങി നടന്നു വരുന്ന സൂസമ്മയെ അവൻ നോക്കി നിന്നു…. വെള്ളം പറ്റാതിരിക്കാൻ മുണ്ട് ഒരു കൈകൊണ്ട് പൊക്കി പിടിച്ചിട്ടുണ്ട്…കയ്യുടെ ഒരു വശം നനഞ്ഞു ശരീരത്തോട് ഒട്ടി കിടക്കുന്ന ചട്ടയിൽ അവരോടു ദേവതയെ പോലെ തോന്നിച്ചു മോനാച്ചന്