ഓഹ് സോറി….. സൂസമ്മ എപ്പോ വിളിച്ചാലും ഞാൻ ഇവിടെ ഉണ്ടാകും…ഉറപ്പ്..
എന്നാ പൊക്കോ…
മോനാച്ചൻ പടിയിറങ്ങി നടന്നു…സൂസമ്മ അവനെ കണ്ണുമറയും വരെ നോക്കി നിന്നു.
മോനാച്ചൻ അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഞായറാഴ്ച കിട്ടിയതിന്റെ സന്തോഷത്തിൽ വീട്ടിലേക്കു നടന്നു
(തുടരും )
നിങ്ങളുടെ സപ്പോർട്ട് ആണ് തുടർന്നും ഈ കഥായെഴുതാവാൻ പ്രേരിപ്പിക്കുന്നത്. കഥയെഴുതുവാൻ അറിയാത്ത ഞാൻ നടത്തിയ എളിയ ശ്രേമമാണ് മോനാച്ചന്റെ കഥ. വല്യ തിമിംഗലങ്ങൾ ഉള്ള ഈ മഹാ സാഗരത്തിൽ ഒരു നത്തോലി ആകാനുള്ള യോഗ്യതപോലും ഇല്ലാന്ന് എനിക്കറിയാം എങ്കിലും ഈ കഥ പൂർണ്ണമാക്കാൻ ഞാൻ എന്നാലാകും വിധം ശ്രെമിക്കും.
ഈ കഥയിലെ സൂസമ്മയെ നിങ്ങൾക്കിഷ്ടപെട്ടെന്ന് വിശ്വസിക്കുന്നു. ആരെയാണ് നിങ്ങൾ സൂസമ്മയായി വിചാരിച്ചതു എന്നറിയാൻ ഒരാഗ്രഹം ഉണ്ട് പറ്റുമെങ്കിൽ കമന്റ് ചെയ്യണം
ശിക്കാരി ശംഭു