മോനാച്ചാ ടാ എഴുന്നേൽക്കു….
മോനാച്ചൻ കണ്ണു തുറന്നു നോക്കി. അവന് സംഭവിച്ചതൊന്നും ഓർത്തിട്ടു വിശ്വാസം വരാത്ത പോലെ അവളെ നോക്കി
സൂസമ്മ ചിരിച്ചുകൊണ്ട് മോനാച്ചനെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. അവൻ എഴുന്നേറ്റു തറയിൽ കുത്തിയിരുന്നു.
സൂസമ്മ എഴുന്നേറ്റു നിൽക്കാൻ നോക്കി. അവളുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടാരുന്നില്ല. ശരീരമാസകലം വേദനിക്കുന്നുണ്ട്. സൂസമ്മ കുനിഞ്ഞു അവളുടെ ബ്രായും ഷട്ടിയുമെടുത്തു ഇട്ടു. മോനാച്ചൻ അവളെ സൂഷ്മം നോക്കിയിരുന്നു. ശെരിക്കും അവനൊരു സ്വപനലോകത്തായിരുന്നു. സൂസമ്മയെ പോലൊരു സ്ത്രീയെ അനുഭവിച്ചെന്നു അവന് എത്ര ആലോചിച്ചിട്ടും വിശ്വസിക്കാനേ പറ്റുന്നില്ലായിരുന്നു. സൂസമ്മ അപ്പോളേക്കും ചട്ടയും മുണ്ടും ഉടുത്തിരുന്നു.
ടാ നീ തുണിയുടുക്കുന്നില്ലേ….
സമയം ഒരുപാടായി എഴുന്നേൽക്കു നമ്മുക്ക് പോകാം
സൂസമ്മ അവനെ വലിച്ചെഴുനേൽപ്പിച്ചു.
അവന്റെ നിക്കർ അവൾ തറയിൽ നിന്നുമെടുത്തു അവന്റെ കയ്യിൽ കൊടുത്തു. മോനാച്ചൻ നിക്കറും ഉടുപ്പുമിട്ടു പുറത്തേക്കു നോക്കി. മഴയെല്ലാം മാറി.. പുറത്തൂടെ തോടുപോലെ വെള്ളം ഒഴുകി പോകുന്നുണ്ട്. അവൻ പുറത്തേക്കു ഇറങ്ങി സൂസമ്മ പുറകെയും. സൂസമ്മ മോനാച്ചന്റെ കൈകൾക്കിടയിലൂടെ കൈ കടത്തി അവനെ ചേർന്നു നടന്നു. സൂസമ്മയുടെ അവനോടുള്ള പെരുമാറ്റം അവനെ അത്ഭുതപെടുത്തി. ഒരു കാമുകിയെ പോലെ തന്നെ ചേർന്നു നടക്കുന്നത് സൂസമ്മ തന്നെയാണോയെന്ന് അവന് തോന്നി.
സൂസമ്മ നടക്കാൻ പാടുപെട്ടു. അവളവന്റെ കൈയിൽ തൂങ്ങി നിന്നു. താഴെ വെച്ചുണ്ടായ വീഴ്ചയും കാമകേളിയും അവളെ നന്നേ ക്ഷീണിതയാക്കി.
മോനാച്ചൻ സൂസമ്മയെ കൈകളിൽ കോരിയെടുത്തു. സൂസമ്മ അമ്പരപ്പോടെ അവനെ നോക്കി…സൂസമ്മയ്ക്ക് അവളിപ്പോൾ ഒരു മധുരപതിനേഴുകാരിയെ പോലെ തോന്നിച്ചു…അവൾ കൈകൾ മോനാച്ചന്റെ കഴുത്തിൽ ചുറ്റുമിട്ടു പിടിച്ചു…അവന്റെ കണ്ണുകളിൽ നോക്കി കിടന്നു….
മോനാച്ചാ…. ഞാൻ ചോദിച്ചാൽ സത്യം പറയണം
സൂസമ്മ അവന്റെ കയ്യിൽ കിടന്നോണ്ട് ചോദിച്ചു
മോനാച്ചൻ : എന്റെ സൂസമ്മ ചോദിച്ചാൽ ഞാൻ സത്യമേ പറയു…
സൂസമ്മ : നീ ഇതിനു മുൻപ് ആരോടേലും ചെയ്തിട്ടുണ്ടോ???
മോനാച്ചൻ അതു കേട്ടു ഒന്നു പരുങ്ങിയെങ്കിലും അവൻ കള്ളം തട്ടി വിട്ടു.
ഹേയ്…. ഇതെന്റെ ജീവിതത്തിൽ ആദ്യമായി നടന്നതാ