നവ്യ : നീ ഇങ്ങനെ പൊട്ടൻ കളിക്കരുത് കേട്ടോ ടോണി.
” ഒരു ഫുട്ബോൾ മാച്ച് കൊണ്ടും പാർവതി പറഞ്ഞ കാര്യങ്ങൾ വെച്ചു എന്നെ നീ മനസിൽ ആകരുത് ”
നവ്യ : എന്നിക്ക് ടോണിയെ ഇഷ്ടം ആണ് ഞാൻ പറഞ്ഞാൽ എന്റെ അമ്മ എതിർ ആയിട്ട് ഒന്നും പറയില്ല.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യ പിടിച്ചു അടുത്ത് ഇരുത്തി.
“എന്നിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് നിന്റെ കോഴ്സ് തീരട്ടെ ”
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യയുടെ കൈയിൽ പിടിച്ചു അവളെയു ഇരുന്നേപ്പിച്ചു.
“അവിടെ എല്ലാവരും വന്നു കാണും ഇപ്പോൾ അങ്ങോട്ട് പോകാം ”
ഞാനും നവ്യയും കൂടെ മുകളിൽ ലേക്ക് ചെന്നു അവിടെ അവളുടെ ഫ്രണ്ട്‌സ് ഓക്കേ വന്നു ഇരിക്കുന്നു.
” ഞാൻ വീട്ടിൽ ലേക്ക് പോകുവാ നമക്ക് നാളെ കാണാം ”
നവ്യയോട് യാത്ര പറഞ്ഞു ഇറങ്ങി രാത്രി അവൾ എന്നെ വിളിക്കാൻ നിന്നില്ല പിറ്റേന്ന് ഈവിനിംഗ് ഗ്രൗണ്ടിൽ വെച്ചു രാജീവ് സാർ ഇന്റർ കോളേജ് മീറ്റിന്റെ സ്ഥലം പറഞ്ഞു എറണാകുളം.
സെമി യും ഫൈനൽ ലും നടക്കുന്നത് ഞാൻ എന്നോട് തന്നെ തോൽവി സമ്മതിച്ചു ടിസി വാങ്ങി ഇറങ്ങി വന്ന എന്റെ കോളേജ്യിൽ.
ഞങ്ങൾ നാളെ രാത്രി ഇവിടെ നിന്നും പുറപ്പെടും നവ്യ എന്നെ വന്നു കണ്ടു ഇരുന്നു അവളെ വിഷമിക്കാൻ എനിക്കും തോന്നിയില്ല ഞാൻ പോയിട്ട് വരുന്ന വരെ അവൾയോട് ഞാൻ സമയം നീട്ടി വാങ്ങി.
എന്റെ നാട്ടിൽ ലേക്ക് ഉള്ള യാത്രക് വേണ്ടി ഞാൻ തയാർ ആയി.
തുടരും…
അടുത്ത രണ്ട് പാർട്ട് കൊണ്ട് ഞാൻ നിർത്താൻ ആണ് ഉദ്ദേശിക്കുന്നത് ഇമോഷണൽ കൂടി പോകാതെ ഇരിക്കാൻ, ഞാനും ഈ കഥയിൽ നിന്നും വിട്ട് പോകുന്ന ഒരു അവസ്ഥയിൽ ആണ്, ഇപ്പോൾ ടോണി ആഗ്രഹിച്ച ഒരു ലൈഫ് ലേക്ക് ഉള്ള യാത്ര ഒരു കാര്യം ഉറപ്പ് തരാം ഇത് ഒരു ഹാപ്പി എൻഡിങ് ആയിരിക്കും