മാമി കരഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി പോയി
വേറെ ആരും എന്നോട് ഒന്നും മിണ്ടിയില്ല അടുത്ത ഫാമിലി ഉള്ള ആളുകൾ വന്നു, ഞാൻ റൂമിൽ തന്നെ ഇരുന്നു സോഫി ഇടക്ക് വന്നൂ ഫുഡ് തന്നിട്ട് പോയി നാളെ രാവിലെ പള്ളിയിൽ വെച്ചു എൻഗേജ്മെന്റ് അത് കഴിഞ്ഞു നേരെ തിരിച്ചു ബാംഗ്ലൂർ പോകുന്നതിനു മുമ്പ് ജാസ്മിനെ ഒന്നും കാണണം ഞാൻ തന്നെ കുറ്റകാരൻ ആയി ഇരിക്കട്ടെ എന്നു തീരുമാനിച്ചു രാത്രി ഞാൻ പുറത്തേക് ഇറങ്ങി കുടുംബകാർ ഒകെ എന്നെ വലത്തെ ഒരു നോട്ടം ഓക്കേ നോക്കി ലിസി പ്രെഗ്നന്റ് ആണ് ടോണി എന്നെ കണ്ടപ്പോൾ തന്നെ മൊബൈൽ എടുത്തു ചെവിൽ വെച്ചു ആരോടും സംസാരിക്കു പോലെ നടന്നു പോയി.
ഞാൻ നടന്നു പള്ളിയിൽ ലേക്ക് പോയി രാത്രി മുഴുവൻ അവിടെ ഇരുന്നു.
സമയം 5 മണിയോടെ അടുക്കുന്നു തിരിച്ചു വീട്ടിൽലേക്ക് നടന്നു ചില ആളുകൾ ഓക്കേ എഴുന്നേറ്റു പുറത്ത് നില്കുന്നു ഉണ്ടയിരുന്നു,
ഞാൻ സിറ്റ്ഔട്ടിൽ ഇരുന്നു സോഫി തന്നെ എന്നെ വന്നു വിളിച്ചു അകത്തെക്ക് കൊണ്ട് പോയി,
സമയം ആയപ്പോൾ അവൾക് തിരക്കും ആയി എല്ലാം വരും പള്ളിയിൽ ലേക്ക് പോയി, ഞാൻ ബാഗ് എടുത്തു എന്നിക്ക് ഇടാൻ ഉള്ള ഡ്രസ്സ് ആയിരിക്കണം ബെഡിൽ ഇരുപ്പ് ഉണ്ടായിരുന്നു ഞാൻ പള്ളിയിൽ എത്തിയപ്പോൾ മനസമ്മതം ഓക്കേ കഴിഞ്ഞു ഹാളിൽ ഫോട്ടോ എടുപ്പ് ഫുഡ് കഴിക്കുന്നത് നടന്നു കൊണ്ട് ഇരിക്കും ആയിരുന്നു, ജാസ്മിനെ ഞാൻ മൊബൈൽ വിളിച്ചു ഞാൻ ഹാളിന്റെ പുറത്ത് നിൽപ് ഉണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു.
ജാസ്മി എന്റെ അടുത്തേക് വന്നു ഞാൻ അവളെ വിളിച്ചു കൊണ്ട് ആളുകൾ അതികം ഇല്ലാതെ ഒരു സ്ഥലതൊട്ട് മാറി നിന്നും.
” ഞാൻ ഒരു തെറ്റ് ചെയ്തു അവസാനം നീ പറഞ്ഞിട്ട് ആണ് എല്ലാം അവസാനിപ്പിച്ത്, നീ ഇവിടെ ഇങ്ങനെ നിൽക്കണ്ട തിരിച്ചു പോ നിന്റെ ഭാവി നോക്ക് ഞാൻ ആരോടും ഒന്നും പറയുയില്ല ”
ജാസ്മിൻ കരയാൻ തുടങ്ങി ഞാൻ അവളെ ഒന്നും കുൾ ആകാൻ നോക്കി നീ എന്താ “ഇങ്ങനെ കരയാതെ ആരെങ്കിലും കണ്ടാൽ എന്നെ വീണ്ടും പിടിച്ചു തലും കേട്ടോ നീയും ആരോടും ഒന്നും പറയാൻ നിൽക്കണ്ട. “